തൂമഞ്ഞിൽ നീരാടും

തൂമഞ്ഞിൽ നീരാടും രാപ്പാടി പാടും ഗാനം
കാലങ്ങൾതൻ കടൽ തീരങ്ങളിൽ
ഓളങ്ങളാകുന്ന പ്രേമഗാനം..ഓളങ്ങളാകുന്ന പ്രേമഗാനം..
ഓളങ്ങളാകുന്ന പ്രേമഗാനം..
തൂമഞ്ഞിൽ നീരാടും…
വെൺമേഘ കന്യകൾ വിണ്ണിൽ
ലലലലാലലലലാ
മേലാട മാറ്റുന്ന നേരം…ലലലലാലലലലാ
വെൺമേഘ കന്യകൾ വിണ്ണിൽ
മേലാട മാറ്റുന്ന നേരം..
കൊതി കൊള്ളും ഭൂമിതൻ
അകതാരിൽ നിന്നൊരു
അജ്ഞാത മധുരം പോരില്ലേ

Music: എം കെ അർജ്ജുനൻLyricist: പൂവച്ചൽ ഖാദർSinger: വാണി ജയറാംFilm/album: ബ്യൂട്ടി പാലസ്

Leave a Comment