വന്നാലും നായകാ

വന്നാലും നായകാ…വാ

എൻമേനി തഴുകുവാൻ

ഉന്മാദ തീമഴ നീ കോരിച്ചൊരിയണം

സിരകളിൽ കന്മദം ഹാ…

നിറയുമീ വേളയിൽ…

കനിയുമോ കാമുകാ.

പുൽകുമോ എന്നെ നീ

ഇന്നാണു് സംഗമം ഹേ 
(വന്നാലും നായകാ…)
കളഭമണമുതിരും തനുവിൽ പടരുകെൻ സുരതമണിനാഗദേവാ..(കളഭ…)

മാറിൽ മുറുകുമീ ലോലകഞ്ചുകം ഊരി എറിയുവാൻ വാ…..

ചുചു ചുചു.. ചൂ..

ചു..ചു.. ചൂ ….(2) (വന്നാലും…)
സകലകലയുമെൻ ഉടലിൽ പകരുകെൻ മദനസുകുമാര ദേവാ….(സകല…)

ചൂടിൽ ഉരുകുമീ മോഹപഞ്ജരം രാവിൽ ഉഴിയുവാൻ വാ…..

ചു.. ചു.. ചൂ….ചു..ചു

ചു..ചു ചു..ചു..ചൂ….(2)
(വന്നാലും )

Music: കണ്ണൂർ രാജൻLyricist: പത്മനാഭൻSinger: സുനന്ദFilm/album: ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം

Vannalum Nayaka | Malayalam sankaran kuttiku pennu venam movie Song | K S Chithra,Corus

Leave a Comment