Dhe Kurikku Kondalloda Lyrics

Movie : Kuri
Song : Dhe Kurikku Kondalloda
Music : Vinu Thomas
Lyrics : B K Harinarayanan
Singers : Vineeth Sreenivasan, Anju Joseph, Mathai Sunil

ദേ കുറിക്കു കൊണ്ടല്ലോടാ
കറക്കി വിട്ടോരേറു
ഇക്കുറിക്കു നിന്റെ കയ്യിൽ
ഒറ്റക്കോളു …..

കുറിപ്പടിതൻ ചീട്ടുപോലെ
വരുന്നു രാജയോഗം
ഇന്നത്തോടെ മാറും നിന്റെ
സ്വയിര്യക്കേട്‌ …
ആശിക്കും കാലം മുന്നിൽ
വട്ടം ചുറ്റുന്നെ…
ആകാശം മുഴുവൻ നിന്റെ
കാൽക്കൽ എത്തുന്നേ…
കുറിയേത് …തെറിയേത്…
അറിയാണ്ടുള്ളൊരു കളിയാണെ

കുറിവരായാനായി കരുതിയ ചെപ്പിൽ
കുങ്കുമമല്ല ചുണ്ണാമ്പു …
കയ്യത് തെറ്റി കണ്ണിലുകൊണ്ടു
നീറിയിട്ടു വയ്യാ യേ…
സൂചികുത്താൻ രണ്ടിഞ്ചു തന്നാൽ
തൂമ്പാകേറ്റും സൈസല്ലെ നി
നിന്നേ.. ഈ.. നിന്നെ…
ഞാൻ കണ്ടോളാം ഡേ ….
അട്ടമെത്തിയും കെട്ടിടാത്തോരാ
തട്ടകക്കുറി പോലെ…
നിന്റെ ചങ്കു കൈവിട്ടുപോകവേ
മിന്നലേറ്റ് നിന്നോ …
നിൻ കണ്ണുനീരിനാൽ നീ കുറിച്ചിടും
നെഞ്ചിൽ കുത്തും പാട്ടൊന്നും
എന്തേ പിന്നെന്തേ അങ്ങേറ്റിടാതെ പോയോ…
നീ പിന്നേം മുന്നോട്ടേറ്
ഈ കുറിയെല്ലാം ജോറ്
താങ്കലൊന്നും വേണ്ടേ
ചുമ്മാതെ ചിമ്മാതെ പാഞ്ഞിട്
ഈ കുറി നിന്റെ കുറി വീഴും
ചിന്തിക്കാതെ പോരാടെയ്..
പോരാടെയ്(2)

Leave a Comment