Ganapathy thunayaruluka lyrics

Movie : Malikappuram
Song : Ganapathi Thunayaruluka
Music : Ranjin Raj
Lyrics : Santhosh Varma
Singers : Antony Dasan & Madhu Balakrishnan

സ്വാമിയേ……
ശരണമയ്യപ്പാ….(3)

ഗണപതി തുണയാരുളുക താണുവണങ്ങാം
തകധിമി തകതകിലടി പേട്ടതുടങ്ങാം
ഗണപതി തുണയാരുളുക താണുവണങ്ങാം
തകധിമി തകതകിലടി പേട്ടതുടങ്ങാം
വൻപുലിമേൽ ഏറിവരും ഏഴകളെ കത്തരുളും
നായകനെ ശ്രീ മണികണ്ടാ
മോഹിനിതൻ പൊൻമകനെ
ശ്രീഹരനും നന്ദരരേ
നീ ശരണം ഹരിഹരസുധനെ
അമ്പേന്തി കൊമ്പേന്തി ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളേണമേ

സ്വാമി തിന്തകതോംതോം
അയ്യപ്പ തിന്തകതോംതോം
സ്വാമി തിന്തകതോംതോം
അയ്യപ്പ തിന്തകതോം(2)
ഗണപതി തുണയാരുളുക താണുവണങ്ങാം
തകധിമി തകതകിലടി പേട്ടതുടങ്ങാം

മഹിഷിയെ കൊല്ലാനായി പിറന്ന ബാലാ
മഹിയുടെ രക്ഷക്കായി തെളിഞ്ഞ ദേവാ
കരങ്ങളിൽ വില്ലോടെ ശരങ്ങളോടെ
പടക്കു നീ പോയില്ലേ ശബരീനാഥാ
ഒഴുക്കി നിയമ്പാടെ അഹന്തയെല്ലാം
കുറിച്ച് നീ അയ്യപ്പ ചരിതമെല്ലാം
പുലികളെ ഒന്നോടെ നയിച്ചുവീര
തിരിച്ചു വന്നെത്തീലേ ശിവകുമാരാ
വേട്ട പോയോനെ നേട്ടം കൊണ്ടാളാൻ
പേട്ട കെട്ടുന്നേ സ്വാമിയേ …
പേട്ട തുള്ളുന്ന സ്വാമിമാർക്കെല്ലാം
മോക്ഷം നൽകേണെ അയ്യനേ …
അമ്പേന്തി കൊമ്പേന്തി ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളേണമേ

സ്വാമി തിന്തകതോംതോം
അയ്യപ്പ തിന്തകതോംതോം
സ്വാമി തിന്തകതോംതോം
അയ്യപ്പ തിന്തകതോം(2)

ഗണപതി തുണയാരുളുക താണുവണങ്ങാം
തകധിമി തകതകിലടി പേട്ടതുടങ്ങാം(2)
വൻപുലിമേൽ ഏറിവരും ഏഴകളെ കത്തരുളും
നായകനെ ശ്രീ മണികണ്ടാ
മോഹിനിതൻ പൊൻമകനെ
ശ്രീഹരനും നന്ദരരേ
നീ ശരണം ഹരിഹരസുധനെ
അമ്പേന്തി കൊമ്പേന്തി ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളേണമേ

സ്വാമി തിന്തകതോംതോം
അയ്യപ്പ തിന്തകതോംതോം
സ്വാമി തിന്തകതോംതോം
അയ്യപ്പ തിന്തകതോം(3)

Leave a Comment