Movie : Meow
Song :Hijabiye kinavukandu
Music : Justin Varghese
Lyrics : Suhail Koya
Singer : Adheef Muhamed
ഓനാ ഹിജാബിയെ കിനാവ് കണ്ടു
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ടു
ഓനാ ഹിജാബിയെ കിനാവ് കണ്ടു
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ടു
മരുഭൂവിൽ എന്തോരം.. എന്തോരം..എന്തോരം..
മലബാറിൽ പൂക്കണ പൂവ് കണ്ടു
ഓനാ ഹിജാബിയെ കിനാവ് കണ്ടു
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ടു
ഒറ്റക്കിരിക്കുമ്പോൾ പറ്റക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തിത്തരുന്നോള്
മുറ്റത്തിരിക്കുമ്പോൾ ചുറ്റിതിരിഞ്ഞോള്
പൊട്ടിചിരിച്ചപ്പോൾ തെറ്റിപിരിഞ്ഞോള്
ഓളാ കിനാവേല് കേറിവന്ന്
കരളിന്റെ കോണില് പതിഞ്ഞുനിന്ന്
തോട്ടപാടേ പൊള്ളണൊരിടത്തു
തൊട്ടു നോക്കി എന്ത് കുതിറത്ത്
തോട്ടപാടേ പൊള്ളണൊരിടത്തു
തൊട്ടു നോക്കി എന്ത് കുതിറത്ത്
മണലോരത്തു എന്തോരം …എന്തോരം …എന്തോരം …
ആരാരും കാണാത്ത കാട് കണ്ട്
തട്ടത്തോളിക്കറ്റം ചുറ്റിപിടിച്ചോള്
വെട്ടം മറഞ്ഞപ്പോൾ പറ്റിപിടിച്ചോള്
കെട്ടിപ്പിടിച്ചപ്പോൾ ഒട്ടിപ്പിടിച്ചോള്
വട്ടം പിടിച്ചപ്പോൾ ഞെട്ടിതരിച്ചോള്
ഓനാ ഹിജാബിയെ കിനാവ് കണ്ടു
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ടു
മരുഭൂവിൽ എന്തോരം.. എന്തോരം..എന്തോരം..
മലബാറിൽ പൂക്കണ പൂവ് കണ്ടു
ഒറ്റക്കിരിക്കുമ്പോൾ പറ്റക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തിത്തരുന്നോള്
മുറ്റത്തിരിക്കുമ്പോൾ ചുറ്റിതിരിഞ്ഞോള്
പൊട്ടിചിരിച്ചപ്പോൾ തെറ്റിപിരിഞ്ഞോള്