Karmekham moodunnu lyrics

Movie : Kaval
Song : karmekham moodunnu
Music : Ranjin Raj
Lyrics : BK Harinarayanan
Singer : KS Chithra

കാർമേഘം ..മൂടുന്നു..
കണ്ണീരായി …പെയ്യുന്നു…
ഇടറിവീഴുമീ..
കിനാവ് കൂട്ടിലായി …
ഇഴമുറിഞ്ഞു നീ..
ഇരു തേങ്ങൽ ബാക്കിയായി
ഒരു കാറ്റിനാൽ തിരിയുതവെ
മെഴുകോർമകൾ ഇരുളാകവേ
പറയാതെ പോയി നീ …

ഓർക്കവേ വരുമൊരു മാത്രയിൽ
അരുമയോടന്നു നിന്റെ
പൈതലായിരുന്ന നാളുകൾ
പ്രാണനെ തോടുമൊരു താളമായി
കരുതലിനാഴമായറിഞ്ഞ
നാളമേങ്ങണഞ്ഞുപോയി
ഉള്ള്‌നെയ്ത കുമ്പളമിന്നൂർന്നു വീണുവോ …
വിറയുന്നോ ആകവേ …
ഉറയുന്നോ മഞ്ഞുപോൽ
ചലനം നിലക്കുമോ
കാർമേഘം ..മൂടുന്നു..
കണ്ണീരായി …പെയ്യുന്നു…
ഇടറിവീഴുമീ..
കിനാവ് കൂട്ടിലായി …
ഇഴമുറിഞ്ഞു നീ..
ഇരു തേങ്ങൽ ബാക്കിയായി
ഒരു കാറ്റിനാൽ തിരിയൂതവെ
മെഴുകോർമകൾ ഇരുളാകവേ
ഇനിയാരു കാവലായി..

Leave a Comment