Madhukara lyrics

Movie  :  Mahaveeryar
Song    : Madhukara
Music  : Ishaan Chhabra
Lyrics  : B K Harinarayanan
Singer : K S Harishankar, Arpitha Gandhi

നിരാനന്ദകാലം മഞ്ഞുകാലം
ചെന്തീ നിലാവലപോലും
കാറ്റുപാടാകാലം
താരകങ്ങൾ പോലും വാടും
രാവിതെന്റെ കാതിൽ പാടണ്
നീ വരില്ലയോ… എന്നിൽ
നീലനീലാവനം പോലിനി
നീ വരില്ലയോ (2)

തീരാക്കഥതൻ നോവുമായ്
കിളിയോരോ തരുനിരതേടവേ
കിളിയോരോ തരുനിരതേടവേ (2)
ഏതോ തൂമഴ തലോടിയോ  (2)
നിൻ വിരലിൻ തുമ്പുകളെന്ന പോലെ

രാവിതെന്റെ കാതിൽ പാടണ്
നീ വരില്ലയോ എന്നിൽ
നീല നീല വാനം പോലിനി
നീ വരില്ലയോ
മധുകരമധുകരമനിതരമുദ കര
നവ നവ നവരവ മുഖരിതം (2)

ഓ…
മധുകരസുരഗാനേ… ആ..
മധുകരസുരഗാനേ
അഭംഗം ഗായൻ ഗായൻ
സായന്തം ഗായൻ
വിസരതി മന സൂനേ
ഗായൻ ഗായൻ
വിസരതി മന സൂനേ

ഗാനാവനികയിൽ ദലമായ്  നിറയേ (2)
ജാനേ കിമപി  ന  ജാനേ ജാനേ  ഭോ
കിമപിനജാനേ ജാനേ ഭോ
അഭംഗം ഗായൻ ഗായൻ
സായന്തം ഗായൻ  ഗായൻ
വിസരതി മനസൂനേ…
അഭംഗം ഗായൻ ഗായൻ
വിസരതി മനസൂനേ…

Leave a Comment