Movie : kochal
Song : Naladi Mathiyeda
Music : Bonny Abraham, Yadu Krishnan K, Udukku
Lyrics : Santhosh Varma
Singers : Antony Dasan, Yadu Krishnan K
നാലടി മതിയെടാ
ഒരുവനു കരളുറപ്പുള്ളവന്
ആറടി എതിനിടെ
അടവറിയണ മിടുക്കുള്ളവന് (2)
മുഴക്കോൽ വച്ചളന്നൊരാളെ
നോക്കാൻ പോയാൽ പിഴവാട
അടിപൊക്കങ്ങൾ കണ്ടൊരാളെ
കൊച്ചാളാക്കാൻ മുതിരരുതരുതിനി
നാലടി മതിയെടാ
ഒരുവനു കരളുറപ്പുള്ളവന്
ആറടി എതിനിടെ
അടവറിയണ മിടുക്കുള്ളവന്
പഴയൊരാ കഥയിലെ
ഉലകിനും അധിപനാം
തിരുമഹാബലി
തലകുനിച്ചോരു ദിനം
തൊഴുതുപോയി
വിരുതനാം ചെറിയവനൊരുവനെ
കളയുവാൻ മറവിയിൽ
എരിയുവാൻ കഴിയുമോ
കഥയിലെ പൊരുളറിയുവാൻ
സഹജരെ കഴിവിനാണെവിടെയും
ഉലകിനിൽ വിജയം
നേരാണെന്നാലും
നേരല്ലെന്നാലും
ചൊല്ലൂ മാളോരേ
അന്നല്ലേ ഓണം വന്നേ
ഓണം വന്നിടാൻ
മൂലം മാറാനെ
കേട്ടോ മാളോരേ
മൂന്നാലടി ഉള്ളൊരു മനിതൻ ….