MALAYALAM LYRICS COLLECTION DATABASE

Njangalil Aaru Pulambana neram lyrics

Movie  : Iru
Song    : Njangalil Aaru Pulambana Neram
Music  : Sooraj S Kurup
Lyrics   : Vishal Johnson
Singers: Banarji

ഞങ്ങളിലാര് പുലമ്പണ നേരം
നിങ്ങളിലായത് തീയാണെ
ഞങ്ങളിലാര് പുലമ്പണ നേരം
നിങ്ങളിലായത് തീയാണെ
ഏതോ നാളിൽ കാലം മായ്ക്കും
നോവിൻ പൂവേ…
ഏതോ നാളിൽ കാലം മായ്ക്കും
നോവിൻ പൂവേ…

നെഞ്ചിൽ തിരയാടും
തകതിമിതോം
തത്തരികിട  തിത്തരികിട
തിറയില് പുകമായും
തകതിമിതോം
തത്തരികിട  തിത്തരികിട
ഇനിയൊരു പോരാട്ടം
തകതിമിതോം
തത്തരികിട  തിത്തരികിട
കരളില് തേരോട്ടം
തകതിമിതോം
തത്തരികിട  തിത്തരികിട

ഇന്നലെ വരെ വിതാനിതമാകെ
ആടുയുലഞ്ഞത് ആഴി  (2)

നേരിൻ പോരിൽ നാമൊന്നായി തീരാറുണ്ടേ… (2)

ആകെയുരഞ്ഞു പടർന്നതിനോരം കത്തിജോലിച്ചത് നാമാണെ (2)

മേലാളൻമാർ തെരേറുമ്പോൾ
ചേലാറുണ്ടേ.. (2)

ആ കെട്ടു മുറിച്ചു പുറത്തു കടന്നേ
അക്കാണും മാമല കോട്ട തകർത്തേ
പിന്നാലെ എന്നാളും മൂളുന്നൊരീണം
പാറാകെ വീറോടെ കേൾക്കുന്ന താളം

ആ കെട്ടു മുറിച്ചു പുറത്തു കടന്നേ
അക്കാണും മാമല കോട്ട തകർത്തേ
പിന്നാലെ എന്നാളും മൂളുന്നൊരീണം
പാറാകെ വീറോടെ കേൾക്കുന്ന താളം

കണ്ണേ… കടലാഴം… ഇന്ന് തണൽ വന്നേ
നീയേ… നിഴലാടും… തീരംയേറുംന്നേ..

ഞങ്ങളിലാര് പുലമ്പണ നേരം
നിങ്ങളിലായത് തീയാണെ
ഞങ്ങളിലാര് പുലമ്പണ നേരം
നിങ്ങളിലായത് തീയാണെ
ഏതോ നാളിൽ കാലം മായ്ക്കും
നോവിൻ പൂവേ…
ഏതോ നാളിൽ കാലം മായ്ക്കും
നോവിൻ പൂവേ…

നെഞ്ചിൽ തിരയാടും
തകതിമിതോം
തത്തരികിട  തിത്തരികിട
തിറയില് പുകമായും
തകതിമിതോം
തത്തരികിട  തിത്തരികിട
ഇനിയൊരു പോരാട്ടം
തകതിമിതോം
തത്തരികിട  തിത്തരികിട
കരളില് തേരോട്ടം
തകതിമിതോം
തത്തരികിട  തിത്തരികിട

ഞങ്ങളിലാര് പുലമ്പണ നേരം
നിങ്ങളിലായത് തീയാണെ
ഞങ്ങളിലാര് പുലമ്പണ നേരം
നിങ്ങളിലായത് തീയാണെ
ഏതോ നാളിൽ കാലം മായ്ക്കും
നോവിൻ പൂവേ…
ഏതോ നാളിൽ കാലം മായ്ക്കും
നോവിൻ പൂവേ…

Leave a Comment