Movie : Malikappuram
Song : onnam padi mele
Music : Ranjith Raj
Lyrics : Santhosh Varma
Singers: Vineeth Sreenivasan
ഒന്നാം പടി മേലെ
നിന്നോമൽ പാദങ്ങൾ
മെല്ലെ പതിയുമ്പോൾ
ഉള്ളം നിറയുന്നു
ആകാശം പൂതൂകി
പൊന്നയ്യാൻ ചിരിതൂകീ…
അയ്യപ്പാ… അയ്യപ്പാ…
അയ്യപ്പാ…. അയ്യപ്പാ.. (2)