Paathira kaalam lyrics

Movie : Kurup
Song   : Paathira kaalam
Music : Sushin Shyam
Lyrics : Engandiyoor Chandrasekharan
Singer:Tribemama Marykali

പാതിരാക്കാലം തീ കാറ്റും
വന്നാളുന്നേ
കാണാത്ത തീരത്തൊരാളുമില്ലാനേരം
നേരെല്ലാം മാഞ്ഞേ
താരങ്ങൾ വീണെങ്ങോപോയെ
ദൂരെ ദൂരെയായ്
കാലങ്ങൾ തീരാതെ
ആടുന്നൊരിരുളായി
താളങ്ങൾ മാറ്റുന്നേ
താൻ താനേ വീഴുമെന്നോ
ദൂരങ്ങൾ കേറുന്നേ
കുതറുവാൻ

ഏതേതോ കഥയിലെ
വേടനായ് ശാബമായ്
കരളിൽ കരാളമാം
അലയില്ലാതലയുന്നേ
കൂടു തേടി ഏകനായി

വേടനായ് ശാബമായ്
കരളിൽ കരാളമാം
അലയില്ലാതലയുന്നേ
കൂടു തേടി ഏകനായി

പാതിരാക്കാലം തീ കാറ്റും
വന്നാളുന്നേ
കാണാത്ത തീരത്തൊരാളുമില്ലാനേരം
നേരെല്ലാം മാഞ്ഞേ
താരങ്ങൾ വീണെങ്ങോപോയെ
ദൂരെ ദൂരെയായ്

പാപങ്ങൾ തോരാതെ
കുരുതിയായി പെയ്യേ
കാതങ്ങൾ താണ്ടുന്നേ
ചായങ്ങൾ മായും നീളേ..
തിരകൾ പായുന്നേ
ചിതറുവാൻ

ഏതേതോ കഥയിലെ
വേടനായ് ശാബമായ്
കരളിൽ കരാളമാം
അലയില്ലാതലയുന്നേ
കൂടു തേടി ഏകനായി

വേടനായ് ശാബമായ്
കരളിൽ കരാളമാം
അലയില്ലാതലയുന്നേ
കൂടു തേടി ഏകനായി

Leave a Comment