മുണ്ടകപ്പാടത്തെ|Mundakappadathe

Musicമോഹൻ സിത്താര
Lyricistട്രഡീഷണൽ
Singerജി വേണുഗോപാൽ, ആശ ജി മേനോൺ
Film/albumഅന്യർ

മുണ്ടകപ്പാടത്തെ  നാദൻ കുഞ്ഞേ
മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും
കട്ടയുടയുമ്പോൾ എവിടിരിക്കും
അച്ഛൻ  മടിമേലിരിക്കും ഞാൻ
അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും
അമ്മ മടിമേലിരുന്നുറങ്ങും
അമ്മ മരിക്കുമ്പോൾ എവിടിരിക്കും
കൊച്ചാങ്ങള മടിമേലിരുന്നുറങ്ങും
കൊച്ചാങ്ങള  മരിക്കുമ്പോൾ എവിടിരിക്കും
എന്റെ വിധി പോലെ ഞാൻ കഴിയും
എന്റെ വിധി പോലെ ഞാൻ കഴിയും

Leave a Comment