Chentheeppori chinthana Lyrics

MovieBramayugam
SongsChentheeppori Chinthana
MusicChristo Xavier
LyricsDin Nath Puthenchery
SingerChristo Xavier, Adheena

ചെന്തീപ്പൊരി ചിന്തണ ചോലകൾ ചെന്താരകൾ ചോക്കണതോ
മദയാനകൾ മ്ലാവ് കരിമ്പുലി കലി വാഴണ കാനനമോ (2)

കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ
കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ (2)
കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ
കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ

ധീംതീം തക ധീംതന ധീംതന ധീംതീം തക ധീംതനതോം
തകതോം തക തെയ്തക തെയ്തക ധിംധീം തക തെയ്തകതോം

ചാമുണ്ഡികൾ തീഫണമേന്തിയ ചിതയാളിയ കാലമിതോ
ചുടരൂതിയ പാതകളിൽ ചതി ഉടലായി വരുന്നവനോ

Leave a Comment