Movie | Iyer in Arabia |
Song | Iyyeru Kanda Dubai |
Music | Anand Madhusoodanan |
Lyrics | Manu Manjith |
Singer | Mithun Jayaraj, Minnale Nazeer, Aswin Vijayan, Bharath Sajikumar, Anand Madhusoodanan |
പൊക … കട്ടപ്പൊക …
മൊത്തത്തിൽ മണ്ടയ്ക്ക് പ്രാന്തെടുത്തേ
പൊഗ … ജഗപൊഗ …
ഓരോന്നായ് ചിന്തിച്ചിട്ടിന്നന്തം കിട്ടാതായ്
കണക്കു കൂട്ടിയതോ … പൊടിയ്ക്ക് പാളിയതാ
പൊളിഞ്ഞ പ്ലാനുകളേ …
എന്നാൽ ഇനി ഒരു മാറ്റം മുന്നിൽ
അയ്യരു കണ്ട ദുബായ് … അയ്യരു കണ്ട ദുബായ് …

പയ്യേ … പയ്യെപ്പയ്യേ …
കാര്യങ്ങൾ കാര്യത്തിൽ ദാ തിരിഞ്ഞേ
പിന്നെ … പിന്നെപ്പിന്നെ …
ട്യൂബിന്റെ വെട്ടം പോലെ സത്യം മിന്നുന്നേ
തൊടൊത്ത വാദങ്ങളോ …
പിടിച്ച വാശികളോ …
അഴിഞ്ഞു വീണൊടുവിൽ …
അമ്പോ അമ്പമ്പോ ഈ മണ്ണോ സ്വർഗ്ഗം