Movie | Once Upon A Time in Kochi |
Song | Thooval Nila |
Music | Nadirshah |
Lyrics | B K Harinarayanan |
Singers | Harisankar, Dana Razik |
തൂവൽ നിലാ തൂ വെണ്ണിലാ
നീയെന്നിലാ ഞാൻ നിന്നിലാ
നീ മായൊത്തൊരെൻ ജീവന്നിലാ
ആരാണു നീ നേരാണു നീ
നേരോർമ്മതൻ പേരാണ് നീ
രാവായാത്തൊരെൻ ചങ്ങാതി നീ
മൗനമായ് പിന്നെയും മാനസം തേടിയോ
പോയൊരാ നാളിലെ പൊൻപീലികൾ
തൂവൽ നിലാ തൂ വെണ്ണിലാ
നീയെന്നിലാ ഞാൻ നിന്നിലാ
നീ മായൊത്തൊരെൻ ജീവന്നിലാ
വേനൽ കാലം ഓരോന്നായി പോകേണം
വാടാമല്ലി പൂവായ് നീയെൻ നെഞ്ചിലായ്
തേൻമാരിയായി ഇളം മഞ്ഞു നീരായി
മനം മൗന രാഗം പൊഴിഞ്ഞെന്തിനായി
തൂവൽ നിലാ തൂ വെണ്ണിലാ
നീയെന്നിലാ ഞാൻ നിന്നിലാ
നീ മായൊത്തൊരെൻ ജീവന്നിലാ
മൗനമായ് പിന്നെയും മാനസം തേടിയോ
പോയൊരാ നാളിലെ പൊൻപീലികൾ
ആരാണു നീ നേരാണു നീ നേരോർമ്മതൻ പേരാണ് നീ
രാവായാത്തൊരെൻ ചങ്ങാതി നീ
ഞാൻ നോക്കുന്നൊരെൻ കണ്ണാടി നീ