ഹേയ് ശൃംഗാരി

Music: എസ് പി വെങ്കടേഷ്Lyricist: കാതൽ മതിFilm/album: ഹൈറേഞ്ച് … Rare Video Song from – High Range (2000) Malayalam Movie – Starring Jagathy and Indrans …

Read more

മഞ്ഞിൽ മേയണം

Music: ജോൺസൺLyricist: ഗിരീഷ് പുത്തഞ്ചേരിSinger: ഉണ്ണി മേനോൻകെ എസ് ചിത്രFilm/album: സ്വയംവരപ്പന്തൽ മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് (2) നാടൻ ചിന്തുകൾ നാദസ്വരം തകിലടി മുന്നിൽ മിന്നണം നിലവിളക്ക് അമ്പിളെത്തെല്ലാലേ …

Read more

തന്നനം പാടിവരാമോ – F

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: കെ എസ് ചിത്രFilm/album: സ്വയംവരപ്പന്തൽ തന്നനം പാടിവരാമോ താഴെയീ താരണിമേട്ടിൽ അൻപെഴും തോഴരൊത്താടാൻ അമ്പിളിപ്പേടമാൻ കുഞ്ഞേ (തന്നനം…) വെണ്ണിലാപ്പുത്തിലഞ്ഞിപ്പൂഞ്ചോട്ടിൽ ഒന്നുചേർന്നാടിപ്പാടാൻ പോരാമോ മഞ്ഞുപെയ്യുമ്പോൾ മാറിലെച്ചൂടും …

Read more

തന്നനം പാടിവരാമോ – M

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: കെ ജെ യേശുദാസ്Film/album: സ്വയംവരപ്പന്തൽ തന്നനം പാടിവരുമോ താഴെയീ താരണീ മേട്ടിൽ അൻപെഴും തോഴരൊത്താടാൻ അമ്പിളിപ്പേടമാൻ കുഞ്ഞേ.. വെണ്ണിലാപ്പുത്തിലഞ്ഞിപ്പൂഞ്ചോട്ടിൽ ഒന്നുചേർന്നാടിപ്പാടാൻ പോരാമോ? മഞ്ഞുപെയ്യുമ്പോൾ മാറിലെച്ചൂടും …

Read more

കവിളിലോരോമന

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: കെ ജെ യേശുദാസ്Film/album: സ്വയംവരപ്പന്തൽ കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു അരികിലുദിച്ചപോലെ കണ്ടുമറന്നകിനാവുപോലവൾ കൊഞ്ചുംകിളിമകൾ പോലെ കൊഞ്ചും കിളിമകൾ പോലെ തുളസിക്കതിർ പോലെ തുമ്പമലർ പോലെ …

Read more

കന്നിനിലാ കൈവളയും

Music: ജോൺസൺLyricist: ഗിരീഷ് പുത്തഞ്ചേരിSinger: ജി വേണുഗോപാൽFilm/album: സ്വയംവരപ്പന്തൽ കന്നിനിലാ കൈവളയും കളഭമുകിൽ കസവൊളിയും മിഴിയിമയിൽ മഷിയഴകും ചാർത്തി കണിമലരായി അണിഞ്ഞൊരുങ്ങി വിരുന്നു വരാനാരേ മുന്നിൽ അവളെൻ മനസ്സിൽ അഴകിൻ വധുവായി കനവിൻ …

Read more

ആനന്ദ ഹേമന്ത സന്ധ്യേ

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: പി ജയചന്ദ്രൻFilm/album: സ്വയംവരപ്പന്തൽ നീയണയും കല്‍പ്പടവില്‍ പൂവും പനീരുമായി കാത്തിരിപ്പൂ (2) ദൂരേ സന്ധ്യാതാരം സാക്ഷി താഴേയീ പുത്തോണിയും നീയെന്‍റെ ജീവന്‍റെ കൈവല്യം ആനന്ദ …

Read more

വിരഹിണീ ഇനിയുമെൻ

Music: രാജു സിംഗ്Lyricist: ഷിബു ചക്രവർത്തിFilm/album: സ്നേഹപൂർവ്വം അന്ന വിരഹിണീ ഇനിയുമെൻ പ്രണയ- സംഗീതമായ് വിരിയുമോ പ്രാണനിൽ ഒരു നിശാ- ഗന്ധിയായ് തകരും വേണുവായ് ഹൃദയം പാടവേ മനസ്സിൻ നൊമ്പരം ഇടറും …

Read more

ആനന്ദ ഹേമന്ത (f)

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: പി ജയചന്ദ്രൻകെ എസ് ചിത്രFilm/album: സ്വയംവരപ്പന്തൽ ആനന്ദഹേമന്ത സന്ധ്യേ നിൻ സിന്ദൂരം തൂവുകെൻ സ്വപ്നങ്ങളിൽ തീരമണഞ്ഞെൻ തോണിയിതാ നീയണായാനെന്തേ വൈകുന്നൂ കാതരമാമീഹൃദയം കാണിക്കയായിന്നു സ്വീകരിക്കൂ …

Read more