കുഞ്ഞിളം ഉമ്മ തരാൻ

Music: പീറ്റർ ചേരാനല്ലൂർLyricist: പീറ്റർ കെ ജോസഫ്Singer: ഗായത്രിFilm/album: ജീസസ്-ആൽബം കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നു ഞാനെന്റെ കുഞ്ഞുങ്ങളിൽ ആമോദമാനന്ദിച്ചൂ‍ അമ്മ തൻ കുഞ്ഞിനേ കാത്തീടുമ്പോലെ ആനന്ദമേകുവാൻ നാഥൻ ചാരെ …

Read more

കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നൂ

Music: പീറ്റർ ചേരാനല്ലൂർLyricist: പീറ്റർ കെ ജോസഫ്Singer: ഗായത്രിFilm/album: ജീസസ്-ആൽബം കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നൂ ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ അമ്മ തന്‍ കുഞ്ഞിനേ കാത്തീടുമ്പോലേ ആനന്ദമേകുവാന്‍ നാഥന്‍ ചാരെ …

Read more

കുണുക്കുപെണ്മണിയെ

Music: വിദ്യാസാഗർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർകെ എസ് ചിത്രഇന്നസെന്റ്Film/album: മിസ്റ്റർ ബട്‌ലർ കുണുക്കുപെണ്മണിയെ  ഞുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം (കുണുക്കു…) പിച്ചിയും …

Read more

കാറ്റേ നീ വീശരുതിപ്പോൾ

Music: എം ജി രാധാകൃഷ്ണൻLyricist: തിരുനല്ലൂർ കരുണാകരൻSinger: കെ എസ് ചിത്രRaaga: ഗൗരിമനോഹരിഹരികാംബോജിFilm/album: കാറ്റ് വന്ന് വിളിച്ചപ്പോൾ തെയ് തെയ് തെയ് തെയ് തെയ്താരോ തെയ് തെയ് തെയ് തെയ് തെയ്താരോ കാറ്റേ നീ …

Read more

കാനകത്തൈ കാളിയമ്മന്‍

Music: ബേണി-ഇഗ്നേഷ്യസ്Lyricist: എസ് രമേശൻ നായർSinger: പി ജയചന്ദ്രൻകെ എസ് ചിത്രFilm/album: ഇന്ദ്രിയം [തമിഴ് ഗാനം ] Kaalagathai Kaaliyamman – Indriyam Video of Kaalagathai Kaaliyamman – Indriyam

കാത്തിരുന്നൊരു ചക്കരക്കുടം

Music: സുരേഷ് പീറ്റേഴ്സ്Lyricist: കൈതപ്രംSinger: എം ജി ശ്രീകുമാർമനോസുജാത മോഹൻFilm/album: തെങ്കാശിപ്പട്ടണം കാത്തിരുന്നൊരു ചക്കരക്കുടം കൈയ്യിലെത്തുമ്പോൾ അമ്പാടിക്കൊരു ഗോലുമാല് ചക്കരക്കുടം തൊട്ടു നോക്കി നാക്കു പൊള്ളിയ ചങ്ങാതിക്കൊരു ഗോലുമാല് ഹോ.. ഹൊയ്…. കിലുകിലുങ്ങനെ …

Read more

കാണാപ്പൂങ്കുയിൽ – M

Music: ബേണി-ഇഗ്നേഷ്യസ്Lyricist: എസ് രമേശൻ നായർSinger: കെ ജെ യേശുദാസ്Film/album: മേലേവാര്യത്തെ മാലാഖക്കുട്ടികൾ കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ തങ്കനിലാപ്പൂമരം തളിരിടുമീ വേളയില്‍ പൊന്മുകിലായ് നീ …

Read more

കളകളം പാടും കിളി

Music: സുനിൽ ഭാസ്കർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: പി ജയചന്ദ്രൻFilm/album: ഇവൾ ദ്രൗപദി കളകളം പാടും കിളി കതിരുകള്‍ കൊത്തിക്കൊഞ്ചി പച്ചിലക്കാടുംതേടി പാറി അകന്നൂ കാത്തിരിക്കും പെൺകിളിക്കും കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും ഓണം വന്നു വീണ്ടും …

Read more

കന്നോടും കാളയോടും

Music: സണ്ണി സ്റ്റീഫൻLyricist: മറിയാമ്മ ജോൺSinger: മറിയാമ്മ ജോൺFilm/album: കരുണം കന്നോടും കാളയോടും ഇണയായി പൂട്ടികേറ്റി ഇടങ്ങളിലുഴുതിടുന്നൂ കന്നോടും കാളയോടും ഇണയായി പൂട്ടികേറ്റി ഇടങ്ങളിലുഴുതിടുന്നൂ അപ്പനെ വിറ്റേ തിന്താരാ കൂട്ടം കരഞ്ഞെ തിന്താരാ …

Read more