kannam Thumbi Poramo Lyrics from malayalam movie Kakkothikkavile Appooppan Thaadikal – Sung by K. S. Chithra Song presented on Label Satyam Audios.
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം (2)
കളിയടമീ കിളിമാര തണലോരം (2)
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം
വെള്ളാം കല്ലിന്‍ ചില്ലും കൂടോന്നുണ്ടാക്കം
ഉള്ളിന്‍ ഉള്ളില്‍ താലോലിക്കാം എന്നെന്നും
എന്തെ പോരാത്തൂ വാവേ വാവാച്ചി
കുന്നികുരുകുതി നുള്ളി പറിച്ചിട്ടു
പിന്നി കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ കിടാവിനെ തോലെതെടുക്കുന്ന
ചന്ദ്രകല മാനെ കൊണ്ട് തരാം
പുഞ്ചിരി മുത്തല്ലേ എന്തെ ചിത്തിര കുഞ്ഞല്ലേ (kannaam)
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം
തിത്തൈ തിത്തൈ നൃത്തം വക്കും പൂന്തെന്നല്‍
മുത്തം വക്കാനെതുന്നുന്ടീ പല്ലക്കില്‍
എന്തെ തുല്ലതൂ വാവേ വാവാച്ചി
തുമ്പ കുടങ്ങളില്‍ തുള്ളി കളിക്കുന്ന
കുഞ്ഞിളം കാറിന്റെ കൂട്ടുക്കാരി
മിന്നി തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക്
നിന്നെയനോമനെ ഏറെയിഷ്ടം
ചുണ്ടിരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ (kannaam)
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം
കളിയടമീ കിളിമാര തണലോരം (2)
കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ
Artist K. S. Chithra Album Kakkothikkavile Appooppan Thaadikal
“Mutham vakkan ethunde pallakkil”
ennalla
“Mutham vakkan ethunde Kannathil”
ennanu.
Kannathil ennathinte artham ” Kavilil ” ennanu.
thank you for the correction.
we will fix the error after review.