Aaro Viral meeti song lyrics | Malayalam song lyrics Pranayavarnangal

Aaro Viral meetti song lyrics from Malayalam movie Pranayavarnangal


ആരോ വിരൽ മീട്ടി മന‍സിൻ
മൺവീണയിൽ…

ഏതോ മിഴി നീരിൻ ശ്രുതി
മീട്ടുന്നു മൂകം


തളരും തനുവോടേ ഇടറും
മനമോടേ


വിട വാങ്ങുന്ന സന്ധ്യേ

വിരഹാർദ്രയായ സന്ധ്യേ

ഇന്നാരോ വിരൽ നീട്ടി മനസിൻ
മൺവീണയിൽ

വെണ്ണിലാവു
പോലും നിനക്കിന്നെരിയും വേനലായി


വർണ്ണ രാജി മീട്ടും വസന്തം
വർഷ ശോകമായി


നിന്റെയാർദ്ര ഹൃദയം തൂവൽ
ചില്ലൊടിഞ്ഞ പടമായ്

നിന്റെയാർദ്ര ഹൃദയം തൂവൽ ചില്ലൊടിഞ്ഞ പടമായ്
ഇരുളിൽ പറന്നു മുറിവേറ്റു
പാടുമൊരു പാവം

തൂവൽക്കിളിയായ് നീ

ആരോ വിരൽ മീട്ടി മന‍സിൻ
മൺവീണയിൽ…

ഏതോ മിഴി നീരിൻ ശ്രുതി
മീട്ടുന്നു മൂകം




പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ
പെയ്തൊഴിഞ്ഞ മഴയിൽ


കാറ്റിൽ മിന്നി മായും വിളക്കായ്
കാത്തുനിൽപ്പതാരേ


നിന്റെ മോഹ ശകലം
പീലിച്ചിറകൊടിഞ്ഞ ശലഭം

നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം
മനസിൽ മെനഞ്ഞു മഴവില്ലു
മായ്ക്കുമൊരു പാവം


കണ്ണീർ മുകിലായ് നീ

 

ആരോ വിരൽ മീട്ടി മന‍സിൻ
മൺവീണയിൽ…


ഏതോ മിഴി നീരിൻ ശ്രുതി
മീട്ടുന്നു മൂകം

തളരും
തനുവോടേ ഇടറും മനമോടേ


വിട വാങ്ങുന്ന സന്ധ്യേ

വിരഹാർദ്രയായ സന്ധ്യേ

Lyrics in English

Aro viral meetty manassin manveenayil

etho mizhi neerin shruthi meettunnu mookam

thalarum thanuvode..idarum manamode

vida vaangunna sandhye

virahaardrayaaya sandhye

innaaro viral neetti manassin manveenayil

vennilaavu polum ninakkinneriyum venalaayi

varnna raaji meettum vasantham varsha shokamaayi

ninteyaardra hridayam thooval chillodinja padamaay

ninteyaardra hridayam thooval chillodinja padamaay

irulilil parannu murivettu paadumoru paavam 

thoovalkkiliyaay nee

Aro viral meetty manassin manveenayil

etho mizhi neerin shruthi meettunnu mookam

paathi manja manjil pathukke peythozhinja mazhayil

kaattil minni maayum vilakkay kathunilppathaare

ninte mohashakalam peelichirakodinja shalabham

ninte mohashakalam peelichirakodinja shalabham

manassil menanju mazhavillu maaykkumoru paavam

kanner mukilaayi nee…

Aro viral meetty manassin manveenayil

etho mizhi neerin shruthi meettunnu mookam

thalarum thanuvode..idarum manamode

vida vaangunna sandhye

virahaardrayaaya sandhye

ചിത്രം : പ്രണയവർണ്ണങ്ങൾ

സംഗീതം : വിദ്യാസാഗർ

വരികള്‍ :
ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ എസ് ചിത്ര/ യേശുദാസ്

Leave a Comment