ഇത് പുത്തൻ കാലം ithu puthan kaalam malayalam lyrics

 

ഗാനം :ഇത് പുത്തൻ കാലം

ചിത്രം : പ്രേമം 

രചന : ശബരീഷ് വർമ്മ 

ആലാപനം :ശബരീഷ് വർമ്മ 

ഇത് പുത്തൻ കാലം

പുതു പുത്തൻ ലോകം 

ജനറേഷൻ തോറും മാറും പുതു ലോകം 

ഇത് പുത്തൻ കാലം

പുതു പുത്തൻ ലോകം 

ജനറേഷൻ തോറും മാറും പുതു ലോകം 

ഈ ലോകത്തിൽ തിരക്കേറിയോടുമ്പോഴും,,

തിരിഞ്ഞൊന്നു നോക്കുമ്പോഴും 

ചിരിക്കാൻ മറക്കല്ലേ നീ…… 

ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും 

സഹിക്കാൻ പഠിക്കുമ്പോഴും 

ചിരിക്കാൻ മറക്കല്ലേ നീ……….

വായെ ഉവ്വാ….ഈയ ഈയ ഉവ്വ ഉവ്വ 

വായെ ഉവ്വാ….ഈയ ഈയ ഉവ്വ ഉവ്വ 

ഈ മണ്ണിൽ ആണും പെണ്ണുമൊന്നിക്കുമ്പോ 

സന്തോഷത്തേരിലേറി പറക്കും 

നിന്നുള്ളിൽ പ്രേമം പൂത്തു തുടങ്ങുമ്പോൾ 

ഈ മണ്ണിൽ സ്വർഗ്ഗ ലോകം തുറക്കും 

മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം 

ഈ കൊച്ചു ജീവിതം പ്രേമിച്ചു തീർക്കണം 

ഈ പ്രേമം പോലൊരു മായാജാലം ,

തീർക്കുന്നിതാ ഇതാ ഈ ലോകം 

ഇത് പുത്തൻ കാലം

പുതു പുത്തൻ ലോകം 

ജനറേഷൻ തോറും മാറും പുതു ലോകം 

ഇത് പുത്തൻ കാലം

പുതു പുത്തൻ ലോകം 

ജനറേഷൻ തോറും മാറും പുതു ലോകം 

ഈ ലോകത്തിൽ തിരക്കേറിയോടുമ്പോഴും,,

തിരിഞ്ഞൊന്നു നോക്കുമ്പോഴും 

ചിരിക്കാൻ മറക്കല്ലേ നീ…… 

ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും 

സഹിക്കാൻ പഠിക്കുമ്പോഴും 

ചിരിക്കാൻ മറക്കല്ലേ നീ……….

Leave a Comment

”
GO