Kanneer poovinte kavilil thalodi| Malayalam movie song

Kanneer poovinte kavilil thalodi song lyrics from Kireedam Malayalam movie


കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു 
എന്‍റെ പുള്ളോര്‍ക്കുടം പോലെ തേങ്ങി
 കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി 
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
ഉണ്ണീക്കിടാവിനു നല്‍കാം അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈനീട്ടി നിന്നു സൂര്യതാപമായി താതന്‍റെ ശോകം 
വിടചൊല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍ വീണലിഞ്ഞു 
കനിവേകുമീ വെന്‍മേഘവും മഴനീര്‍ കിനാവായി മറഞ്ഞു 
ദൂരെ പുള്ളോര്‍ക്കുടം കേണുറങ്ങി 
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
ഒരു കുഞ്ഞ് പാട്ടായി വിതുമ്മി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു 
ആരെയോ തേടി പിടഞ്ഞു കാറ്റും ഒരുപാടുനാളായിയലഞ്ഞു
പൂന്തെന്നലില്‍ പൊന്നോളമായി ഒരു പാഴ്ക്കിരീടം മറഞ്ഞു 
കദനങ്ങളില്‍ തുണയാകുവാന്‍ വെറുതെയൊരുങ്ങുന്ന മൌനം 
എങ്ങോ പുള്ളോര്‍ക്കുടം പോലെ വിങ്ങി 
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു 
എന്തേ പുള്ളോര്‍ക്കുടം പോലെ തേങ്ങി

Lyrics in English

Kanneer poovinte kavilil thalodi

Eenam muzhangum pazhambaattil mungi

 

Kanneer poovinte kavilil thalodi

Eenam muzhangum pazhambaattil mungi

 

Maruvaakku kelkkaan kaathunilkkaathe poothumbiyenthe maranju

Ente pullorkkudam pole thengy

 

Kanneer poovinte kavilil thalodi

Eenam muzhangum pazhambaattil mungi

 

Unneekkidaavinu nalkaam amma nenjil paalaazhiyenthi

Aayiram kaineetty ninnu sooryathaapamaayi thaathante shokam

Vidachollave nimishangalil jalarekhakal beenalinju

Kanivekumee venmekhavum mazhaneer kinaavaayi maranju

Doore pullorkkudam kenurangy

 

Kanneer poovinte kavilil thalodi

Eenam muzhangum pazhambaattil mungi

Oru kunju paattayi vithummi manju poonjolayentho thiranju

Aareyo thedi pidanju kaattum orupaadu naalaayi alanju

 

Poonthennalil ponnolamaayi oru pazhkkireedam maranju

Kadangalil thunanyaakuvaan  verutheyorungunna maunam

Engo pullorkkudam pole vingy

Kanneer poovinte kavilil thalodi

Eenam muzhangum pazhambaattil mungi

Maruvaakku kelkkaan kaathunilkkaathe poothumbiyenthe maranju

Ente pullorkkudam pole thengy

 

 

ചിത്രം : കിരീടം 
ആലാപനം: എം ജി ശ്രീകുമാര്‍ 
സംഗീതം : ജോണ്‍സണ്‍  

Leave a Comment