Maavin Chottile song lyrics | Malayalam song lyrics Oru naal varum

 Maavin Chottile song lyrics from Malayalam movie Oru Naal Varum


മാവിന്‍
ചോട്ടിലെ മണമുള്ള മധുരമായ്

മനതാരില്‍
കുളിരുന്നെന്‍ ബാല്യം

ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള

തളിരോർമ്മയാണെന്റെ  ബാല്യം

ചെളിമണ്ണിൽ  പാവാട ചായം തേയ്ക്കും

അതു കാണെ  കളിയാക്കും 
ഇല
നാമ്പുകള്‍

കളിയാടുന്ന
പാടത്തെ കതിരോർമ്മ ബാല്യം

മാവിന്‍
ചോട്ടിലെ മണമുള്ള മധുരമായ്

മനതാരില്‍
കുളിരുന്നെന്‍ ബാല്യം

ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള

തളിരോർമ്മയാണെന്റെ  ബാല്യം

 

പകലിനെ
സ്നേഹിച്ചു കൊതി തീരാതൊരു പൂവു

പടിഞ്ഞാറു
നോക്കി കരഞ്ഞു

അവൾ
മുഖമൊന്നുയർത്താതെ  നിന്നു

പകലിനെ
സ്നേഹിച്ചു കൊതി തീരാതൊരു പൂവു

പടിഞ്ഞാറു
നോക്കി കരഞ്ഞു

അവൾ
പാതിമയക്കത്തിൽ നിന്നു

ഒരു കാറ്റു മെയ്
തലോടി

അറിയാതെ  പാട്ടു മൂളി

ഒരു കാറ്റു മെയ്
തലോടി

അറിയാതെ  പാട്ടു മൂളി

അതിലലിയാത്ത
വെയിലോർമ്മ എൻ ബാല്യം

മാവിന്‍
ചോട്ടിലെ മണമുള്ള മധുരമായ്

മനതാരില്‍
കുളിരുന്നെന്‍ ബാല്യം

ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള

തളിരോർമ്മയാണെന്റെ  ബാല്യം

 

കളിവാക്കു
ചൊല്ലിയ കളിക്കൂട്ടുകാരിയെ

കരയിച്ച കാര്യം
മറന്നു

അതിസുഖമുള്ള
നോവും മറന്നു

നുണ
പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന

കൊതിയൻ നിലാവും
മറഞ്ഞു

കാവില്‍ കിളിയും
കിനാവും മയങ്ങി

നിറവാർന്ന
സന്ധ്യ മാഞ്ഞു

മഴയുള്ള രാത്രി
പോയീ

നിറവാർന്ന
സന്ധ്യ മാഞ്ഞു

മഴയുള്ള രാത്രി
പോയീ

ഇന്നും മറയാത്ത
മഴയോർമ്മ എൻ ബാല്യം

മാവിന്‍
ചോട്ടിലെ മണമുള്ള മധുരമായ്

മനതാരില്‍
കുളിരുന്നെന്‍ ബാല്യം

ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള

തളിരോർമ്മയാണെന്റെ  ബാല്യം

ചെളിമണ്ണിൽ  പാവാട ചായം തേയ്ക്കും

അതു കാണെ  കളിയാക്കും 
ഇല
നാമ്പുകള്‍

കളിയാടുന്ന
പാടത്തെ കതിരോർമ്മ ബാല്യം

Lyrics in English

Maavin chottile manamulla
madhuramay

Manatharil kulirunnen balyam

Aro neettiya mashi thandin
kulirulla

Thalirormayaanente balyam

Chelimmannil pavada chayam
theykkum

Athu kaane kaliyakkum ila
nambukal

Kaliyadunna padathe kathirorma
balyam

Maavin chottile manamulla
madhuramay

Manatharil kulirunnen balyam

Aro neettiya mashi thandin
kulirulla

Thalirormayaanente balyam

 

Pakaline snehichu kothi
theerathoru poovu

Padinjaru nokki karanju

Aval mukhamonnuyarthathe ninnu

Pakaline snehichu
kothitheerathoru poovu

Padinjaru nokki karanju

Aval pathimayakkathil ninnu

Oru kaattu mey thalodi

Ariyathe pattu mooli

Oru kattu mey thalodi

Ariyathe pattu mooli

Athilaliyathe veyilorma en balyam

Maavin chottile manamulla
madhuramay

Manatharil kulirunnen balyam

Aro neettiya mashi thandin
kulirulla

Thalirormayaanente balyam

 

Kalivakku cholliya
kalikkottukariye

Karayicha karyam marannu

Athisukhamulla novum marannu

Nuna paranjeppozho njarappazham
thinna

Kothiyan nilavum marannu

Kavil kiliyum kinavum mayangy

Niravarnna sandhya manju

Mazhayulla rathri poyi

Niravarnna sandhya manju

Mazhayulla rathri poyi

Innum marayatha mazhayorma en
balyam

Maavin chottile manamulla
madhuramay

Manatharil kulirunnen balyam

Aro neettiya mashi thandin
kulirulla

Thalirormayaanente balyam

Chelimmannil pavada chayam
theykkum

Athu kaane kaliyakkum ila
nambukal

Kaliyadunna padathe kathirorma
balyam 

ചിത്രം : ഒരു നാള്‍ വരും

വരികള്‍ : മുരുകന്‍ കാട്ടാക്കട

സംഗീതം : എം ജി ശ്രീകുമാര്‍

ആലാപനം : ശ്വേത മോഹന്‍

 

Leave a Comment