നമ്മ് ഊരു ബാംഗ്‌ലൂരു(കണ്ണുംചിമ്മി) namm ooru bangaluru malayalam lyrics

 

ഗാനം : നമ്മ്  ഊരു ബാംഗ്‌ലൂരു

ചിത്രം : ബാംഗ്ലൂർ ഡേയ്സ് 

രചന : സന്തോഷ് വർമ്മ 

ആലാപനം : ഗോപി സുന്ദർ 

കണ്ണുംചിമ്മി.. കണ്ണുംചിമ്മി..കാണും 

കനവാണീ ബാംഗ്ളൂര്‍

ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം

ചുറ്റിക്കാണാം.. ബാംഗ്ളൂര്‍

നൂലും പൊട്ടിപ്പാറും പട്ടംപോലെ

നാടും കൂടും വിട്ട കിളി പോലെ

മതിമറന്നിനി പറക്കാനായി ..ബാംഗ്ളൂര്‍

നമ്മ്  ഊരു.. ബാംഗ്‌ലൂരു…

നമ്മ് ഊരു.. ബാംഗ്‌ലൂരു…

നമ്മുരു.. ബാംഗ്‌ലൂരു…

കണ്ണുംചിമ്മി കണ്ണുംചിമ്മി കാണും 

കനവാണീ ബാംഗ്ളൂര്‍…

ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം

ചുറ്റിക്കാണാം ബാംഗ്ളൂര്‍

നമ്മ് ഊരു.. ബാംഗ്‌ലൂരു..നമ്മ് ഊരു.. ബാംഗ്‌ലൂരു..

നമ്മുരു.. ബാംഗ്‌ലൂരു..

കയ്യെത്തും ദൂരത്തായൊരാകാശത്തിൽ

മായാജാലം കാട്ടും സൂര്യൻ,വർണ്ണം വാരിത്തൂവുന്നു…….

നമ്മ് ഊരു… ബാംഗ്‌ലൂരു..നമ്മ് ഊരു… ബാംഗ്‌ലൂരു..

കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും  

കനവാണീ ബാംഗ്ളൂര്‍

ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം

ചുറ്റിക്കാണാം ബാംഗ്ളൂര്‍

നമ്മ് ഊരു… ബാംഗ്‌ലൂരു..നമ്മ് ഊരു… ബാംഗ്‌ലൂരു..

നമ്മുരു… ബാംഗ്‌ലൂരു..ഒ …ഓ..

Leave a Comment

”
GO