ഒരു ചിക് ചിക് ചിക് ചിക് ചിറകി oru chik chik chik chik chirakil malayalam lyrics

ഗാനം : ഒരു ചിക് ചിക് ചിക് ചിക് ചിറകിൽ 

ചിത്രം : നിറം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : വിധു പ്രതാപ്,ശബ്നം 

ഒരു ചിക്  ചിക്  ചിക്  ചിറകിൽ

മഴവില്ലു വിരിക്കും മനസ്സേ ശുക്ക് രിയ , ശുക്ക് രിയ 

ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി

കുഴൽ ഊതിപ്പാടും കുയിലേ ശുക്ക് രിയ ,ശുക്ക് രിയ 

ഓഹോ ഓഹോ ഓഹോ ഓഹോ 

ഒരു ചിക്  ചിക്  ചിക്  ചിറകിൽ

മഴവില്ലു വിരിക്കും മനസ്സേ,, ശുക്ക് രിയ ,ശുക്ക് രിയ 

ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി

കുഴൽ ഊതിപ്പാടും കുയിലേ ശുക്ക് രിയ ,ശുക്ക് രിയ 

നിൻ പാട്ടിനു കൂട്ടിനു പോരാം

കുളിർമുത്തുകൾ വാരിവിതയ്ക്കാം

ഈ നീലനിലാവിനു നേരാം ശുക്ക് രിയ ശുക്ക് രിയ ശുക്ക് രിയ 

ഒരു ചിക്  ചിക്  ചിക്  ചിറകിൽ

മഴവില്ലു വിരിക്കും മനസ്സേ ശുക്ക് രിയ , ശുക്ക് രിയ 

ഓ…ഓ…ഓ…

ഓ,…ഓ…ഓ…

മോറല്ലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്ക് രിയ 

റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ,ശുക്ക് രിയ 

ശുക്ക് രിയ….. ഹോയ്  ശുക്ക് രിയ……. ശുക്ക് രിയ……..

മോറല്ലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്ക് രിയ 

റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ, ശുക്ക് രിയ ………

ശുക്ക് രിയ ഹോയ്……..  ശുക്ക് രിയ…… ശുക്ക് രിയ 

എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു  ശുക്ക് രിയ 

കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്ക് രിയ 

വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്ക് രിയ 

ചാനൽ തോറും വിഷമൂറും  വിഡ്ഡിപ്പെട്ടിക്കു ശുക്ക് രിയ 

ശുക്ക് രിയ ………..

ഒരു ചിക്  ചിക്  ചിക്  ചിറകിൽ

മഴവില്ലു വിരിക്കും മനസ്സേ,, ശുക്ക് രിയ ,ശുക്ക് രിയ 

കാതലൻ നേരിൽ വന്താൻ കേണൽ സാറേ ശുക്ക് രിയ 

ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്ക് രിയ 

ശുക്ക് രിയ  ഹോയ്  ശുക്ക് രിയ  ശുക്ക് രിയ

കാതലൻ നേരിൽ വന്തേൻ കേണൽ സാറേ ശുക്ക് രിയ 

ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്ക് രിയ 

ശുക്ക് രിയ…..  ഹോയ്  ശുക്ക് രിയ…..  ശുക്ക് രിയ

ഓസിൽ ഡെയ്‌ലി സ്കോച്ചേകും  സണ്ണിച്ചായനു ശുക്ക് രിയ 

വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്ക് രിയ 

മായാമമ്മി ദീപാ ആന്റി ബഫെറ്റ് റ്റൈമിൽ ശുക്ക് രിയ 

തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്ക് രിയ ,ശുക്ക് രിയാ……..

ആ ആ 

ഒരു ചിക്  ചിക്  ചിക്  ചിറകിൽ

മഴവില്ലു വിരിക്കും മനസ്സേ,, ശുക്ക് രിയ ,ശുക്ക് രിയ 

ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി

കുഴൽ ഊതിപ്പാടും കുയിലേ ശുക്ക് രിയ ,ശുക്ക് രിയ 

നിൻ പാട്ടിനു കൂട്ടിനു പോരാം

കുളിർമുത്തുകൾ വാരിവിതയ്ക്കാം

ഈ നീലനിലാവിനു നേരാം ശുക്ക് രിയ ശുക്ക് രിയ ശുക്ക് രിയ 

Leave a Comment