ഒസലാമ ഐലേസാ osalama ailesa malayalam lyrics

 

ഗാനം : ഒസലാമ ഐലേസാ

ചിത്രം : റൺ വേ

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കാർത്തിക് 

ഐലേസാ ഐലേസാ ഐലേസാ ഐലേസാ

ഒസലാമ ഐലേസാ ഒസലാമ ഐലേസാ

ഏയ് മാരിമുത്തേ ചിന്നപ്പാ…. ചീട്ടെടുക്കെടാ ചിത്തപ്പാ…..

ഏയ് പാറ് പാറ് പൊന്നപ്പാ…. പട്ടണം പാറ് മിന്നപ്പാ….

ഈ റോട്ടരികിൽ ഐലേസാ…..

ഈ പാട്ടഴകിൽ ഐലേസാ…….

ഈ ചാട്ടൊളിയായ്  ഐലേസാ….

പട പാണ്ടിമേള ചെണ്ട കൊണ്ട്….. 

ഒസലാമ ഐലേസാ….ഓ ഓസലാമാ

ഒസലാമ ഐലേസാ….

ഒസലാമ ഐലേസാ ഹോ ഹോ ഒസലാമ

ഒസലാമ ഐലേസാ ഐലേസാ

ആ..ഹഹഹ………ആ…ഹാഹാഹാ………….

ആ…ആ…ആ…ആ………ഹഹഹ ഹഹഹ ഹാഹാഹാ 

അടി എടുക്കടിയേ സത്തം… കൊഞ്ചം കൊടുക്കെടിയെ മുത്തം…..

ഇത് കാണാൻ പോണ പൂരം… ഇത് വാളയാറിൻ ദൂരം…

മിന്ന് മിന്നാമിന്നി മിന്നൽ… നല്ല മഞ്ചൾ പോട്ട് മിന്ന്…

നിന്റെ കാതൽമുറ്റും  പൊന്ന്… അത് കാണാൻ വേണം കണ്ണ്…..

എന്നടിയേ ഉന്നെപ്പോലെ ആട്ടമാടും മണ്ണ്

ഏയ് എന്നടിയേ ഉന്നെപ്പോലെ ആട്ടമാടും മണ്ണ്

ഒസലാമ ,ഐലേസാ…

ഹേ ഒസലാമ ഐലേസാ…അ അ ഐലേസാ ഐലേസാ 

ഒസലാമ ഐലേസാ..ഓ ഓസലാമാ

ഹേ ഒസലാമ ഐലേസാ

ഹേ… ഒയ്യാരേ ഒയ്യാരേ, ഒയ്യര ഒയ്യര  ഒയ്യാരേ ഒയ്യര ഒയ്യര ഒയ്യര ഒയ്യര ഒയ്യാരേ

പറ പറത്തെടിയേ പട്ടം..വര വരയ്ക്കെടിയേ വട്ടം.

ഇത് അമ്മൻകോയിൽ തേര്…നമ്മ ആസ പാത്തതാര്

രണ്ട്‌ പട്ടാംപൂച്ചി പാറ് തപ്പ് കൊട്ടാം പാടാം ജോറ്……

ഇത് മാട്ടുപ്പൊങ്കൽ മാസം…നല്ല മല്ലിപ്പൂവിൻ വാസം

എന്നടിയേ ഉന്നേപ്പോലെ ആട്ടമാടും മണ്ണ്…..

ഏയ്… എന്നടിയേ ഉന്നേപ്പോലെ ആട്ടമാടും മണ്ണ്…..

ഒസലാമ ഐലേസാ

ഓ………..ഒസലാമ ഐലേസാ ഓ ഒസലാമ 

ഏയ് മാരിമുത്തേ ചിന്നപ്പാ ഓ ഓ ഒസലാമ 

ചീട്ടെടുക്കെടാ ചിത്തപ്പാ 

ഈ റോട്ടരികിൽ ഐലേസാ…..

ഈ പാട്ടഴകിൽ ഐലേസാ…….

ഈ ചാട്ടൊളിയായ്  ഐലേസാ….

പട പാണ്ടിമേള ചെണ്ട കൊണ്ട്….. 

ഒസലാമ ഐലേസാ….

ഒസലാമ ഐലേസാ….

ഹേ ഹേ ഒസലാമ ഐലേസാ 

ഒസലാമ ഐലേസാ 

ഒസലാമ ഐലേസാ….

ഒസലാമ ഐലേസാ….

ഒസലാമ ഐലേസാ….

ഒസലാമ ഐലേസാ….

Leave a Comment

”
GO