വിരിഞ്ഞ പൂങ്കുരുന്നേ virinja pponkurunne malayalam lyrics

ഗാനം :വിരിഞ്ഞ പൂങ്കുരുന്നേ

ചിത്രം : ഗപ്പി

രചന : വിനായക് ശശികുമാർ 

ആലാപനം : ആന്റണി ദാസൻ

 

വിരിഞ്ഞ പൂങ്കുരുന്നേ

പൊഴിഞ്ഞ തേൻ കുഴമ്പേ

വിരുന്നു നീ ഒരുക്കിയോ.. പെണ്ണാളേ…….

പതുക്കെ നീ നടക്കേ

മിഴിക്കിതാ തിളക്കം

തിടുക്കമായ് മിടിക്കയാണീ ഉള്ളം… ആമിന 

ഓ……………ബദറിന്നഴകേ ..

ഓ…………. ഉഷസ്സിൻ വിളക്കേ ..

ഖൽബാകെ പാൽമഴയായ് പൊഴിയേ 

ലലല ലലല 

പതുക്കെ നീ നടക്കേ

മിഴിക്കിതാ തിളക്കം

തിടുക്കമായ് മിടിക്കയാണീ ഉള്ളം…ആമിന….

Leave a Comment

”
GO