വിസില് വിസില് visilu visilu malayalam lyrics

 

ഗാനം : വിസില് വിസില്

ചിത്രം : സത്യം

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : അലക്സ്,ഗംഗ 

വിസില് വിസില്

വിസിലടി വിസില്

വിസില് വിസില് നൈസാണെടി

നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്

അസ്സല് അസ്സല് സ്മൈല് സ്മൈല്

നിന്റെ ലവ്‌ലി സ്മൈല് ജോറ് ജോറ്

അടി തട്ടാതെ മുട്ടാതെ നില്ലടി

എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി

അടി തട്ടാതെ മുട്ടാതെ നില്ലടി

എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി

ടാങ്ക് ടക്കിട്ട ടക്കിട്ട ടക്കിട്ട

ടാങ്ക് ടക്കിട്ട ടക്കിട്ട ടക്കിട്ട

ടാങ്ക് ടക്കിട്ട ടക്കിട്ട ടക്കിട്ട ഡോ

ഹേ വിസില് വിസില് നൈസാണെടാ

നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്

അസ്സല് അസ്സല് സ്മൈല് സ്മൈല്

നിന്റെ ലവ്‌ലി സ്മൈല് ജോറ് ജോറ്

ഹേ കല്ലല്ല ചില്ലല്ല പൊട്ടുന്ന ബോംബല്ല

കട്ടിക്കരിമ്പാണ് ഞാനെടാ

അട പൂട്ടുന്ന ലോക്കല്ല ലോക്കിട്ട് വീട്ടണ്ട

ഷോക്കുള്ള ബൾബാണ് ഞാനെടാ

നിന്റെ കത്തൊന്നു കൊണ്ടപ്പോള്‍ തേന്മഴ

ഈ കൊട്ടൊന്ന് കേട്ടപ്പോള്‍ പൂമഴ

നിന്റെ കത്തൊന്നു കൊണ്ടപ്പോള്‍ തേന്മഴ

ഈ കൊട്ടൊന്ന് കേട്ടപ്പോള്‍ പൂമഴ

നിന്‍ പാട്ടിന്‍ തുടി കേട്ട്

കൈകൊട്ടി പാടുന്നെടി

ചട്ടനും പൊട്ടനും എട്ടര പൊട്ടനും ഓ

ഹേയ്  

വിസില് വിസില് നൈസാണെടി

നിന്റെ ലൗവിന്റെ വിസിലടി ജോറ്ജോറ്

അസ്സല് അസ്സല് സ്മൈല് സ്മൈല്

നിന്റെ ലവ്‌ലി  സ്മൈല് ജോറ്ജോറ്

സെല്ലെങ്കില്‍ സുല്ലിട്ട് ചൊല്ലുമ്പോള്‍ മുല്ലപ്പൂ

നെഞ്ചത്ത് കൊണ്ടപോലിരുന്നെടാ

ആ വാക്കിന്റെ മുല്ലപ്പൂ നോക്കിന്റെ ചരടിന്മേല്‍

മെല്ലെ കൊരുത്തു ഞാന്‍ ഇട്ടെടാ

അന്ന് കൂട്ടത്തില്‍ കണ്ടപ്പോള്‍ പെണ്‍പുലി

പിന്നെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പേടമാന്‍

അന്ന് കൂട്ടത്തില്‍ കണ്ടപ്പോള്‍ പെണ്‍പുലി

പിന്നെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പേടമാന്‍

ഒരു നോട്ടം തിരനോട്ടം ഒരു മാറ്റം കുടമാറ്റം

ഇനി താമസമെന്തെടി താമസമെന്തെടിയേ……….

വിസില് വിസില് നൈസാണെടി

നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്

ഹോയ് അസ്സല് അസ്സല് സ്മൈല് സ്മൈല്

നിന്റെ ലവ്‌ലി സ്മൈല് ജോറ്ജോറ്

തട്ടാതെ മുട്ടാതെ നില്ലടി

എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി

അടി തട്ടാതെ മുട്ടാതെ നില്ലടി

എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി

ടാങ്ക് ടക്കിട്ട ടക്കിട്ട ടക്കിട്ട

ടാങ്ക് ടക്കിട്ട ടക്കിട്ട ടക്കിട്ട

ടാങ്ക് ടക്കിട്ട ടക്കിട്ട ടക്കിട്ട ഡോ

Leave a Comment

”
GO