MALAYALAM LYRICS COLLECTION DATABASE

നിൻ‌ടെ പിന്നാലെ ninde pinnale malayalam lyrics




ഗാനം :നിൻ‌ടെ പിന്നാലെ

ചിത്രം : പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്

രചന : സന്തോഷ് വർമ്മ

ആലാപനം : അൻവർ സാദത്ത്

നിൻ‌ടെ പിന്നാലെ നടന്നതില്‍  പിണങ്ങല്ലേ നീ

കടക്കണ്ണാലേ എറിഞ്ഞതില്‍  പിണങ്ങല്ലെ നീ

നിൻ‌ടെ പിന്നാലെ നടന്നതില്‍  പിണങ്ങല്ലേ നീ

കടക്കണ്ണാലേ എറിഞ്ഞതില്‍  പിണങ്ങല്ലെ നീ

ഹായ് സുന്ദരീ നിൻ‌ടെ പുഞ്ചിരി

എനിയ്ക്കൊത്തിരി കൊതിയുണ്ടെടീ

എന്റെ നെഞ്ചോടൊട്ടെടി തൊട്ടാ സോക്കണ 

തക്കാളിപ്പഴമേ

പിന്നാലേ

നിൻ‌ടെ പിന്നാലെ നടന്നതില്‍  പിണങ്ങല്ലേ നീ

കടക്കണ്ണാലേ എറിഞ്ഞതില്‍  പിണങ്ങല്ലെ നീ

ഹായ്.ഹായ്..

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ

പട്ടണത്തിലെ കൊട്ടകയില്  സിലിമ കാട്ടിത്തറാം

ഒത്തിരി പലഹാരം നമ്മള്  കൊണ്ടു വന്നു തറാം

നല്ല സ്നേഹം കാട്ടിത്തറാം നമ്മളുടെ ജീവന്‍ തന്നെതറാം

മധുരലഡ്ഡുവില്‍ കാണും തുണ്ട് മുന്തിറിപോലെ

നിന്റെ സങ്കിലുമില്ലേ തരി നമ്മളെയിസ്ട്ടം

വേഗം സൊല്ലൂ ഒന്നു വേഗം സൊല്ലൂ

നമ്മള്‍ റാമന്‍ സീതയെ നോക്കും മാതിരി 

കാവല്‍ നിന്നു തറാം

പിന്നാലേ

നിൻ‌ടെ പിന്നാലെ നടന്നതില്‍  പിണങ്ങല്ലേ നീ

കടക്കണ്ണാലേ എറിഞ്ഞതില്‍  പിണങ്ങല്ലെ നീ

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ

പൂക്കടയിലെ മാലയൊക്കെയും നമ്മള്‍ വാങ്ങി വറാം

തിറുമൽ‌ദേവന്റെ മുമ്പില്‍ വച്ചിട്ട് മാറിലിട്ടു തറാം

പട്ടുസാറി സുറ്റിത്തറാം ഒരു പുത്തന്‍ വാച്ചു കെട്ടിത്തറാം

വന്നു സേരണൊരാര്‍ക്കും സുടു ദോസ സുട്ടു തറാം

നമ്മള്‍ കൈകൊണ്ടു തന്നെ വച്ച സോറുമൂട്ടിത്തറാം

കൂടെപ്പോരാന്‍ നമ്മുടെ കൂടെപ്പോരാന്‍ നിനക്കാണോ

സമ്മതമാണോ എന്നത് കേള്‍ക്കാന്‍ കൊടുക്കുമോ

പിന്നാലേ 

നിൻ‌ടെ പിന്നാലെ നടന്നതില്‍  പിണങ്ങല്ലേ നീ

കടക്കണ്ണാലേ എറിഞ്ഞതില്‍  പിണങ്ങല്ലെ നീ

ഹായ് സുന്ദരീ നിൻ‌ടെ പുഞ്ചിരി

എനിയ്ക്കൊത്തിരി കൊതിയുണ്ടെടീ

എന്റെ നെഞ്ചോടൊട്ടെടി തൊട്ടാ സോക്കണ 

തക്കാളിപ്പഴമേ

പിന്നാലെ നടന്നതില്‍  പിണങ്ങല്ലേ നീ

കടക്കണ്ണാലേ എറിഞ്ഞതില്‍  പിണങ്ങല്ലെ നീ

ഹായ്.ഹായ്..

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ 

ലക്കിയോ ലായിക്കിലോ ലക്കിയോ 

ലക്കിയോ ലായിക്കിലോ

Leave a Comment