MALAYALAM LYRICS COLLECTION DATABASE

ചെമ്പിന്റെ ചേലുള്ള chembinte chelulla malayalam lyrics

 




ഗാനം : ചെമ്പിന്റെ ചേലുള്ള 

ചിത്രം : മരക്കാർ അറബിക്കടലിന്റെ സിംഹം 

രചന : പ്രിയദർശൻ

ആലാപനം : വിഷ്ണുരാജ്

ചെമ്പിന്റെ ചേലുള്ള മോറാണ് 

ചെത്തിപ്പൂ കത്തണ കണ്ണാണ് 

ചായുന്ന ചന്ദന തോളാണ് 

ചാമരം പോലൊരു നെഞ്ചാണ് 

ചന്തിരനെത്തുന്ന കയ്യാണ് 

ചെത്തിയ തേക്കുപോൽ കാലാണ് 

ചെമ്പരത്തിപ്പൂവിൻ ഖൽബാണ് 

ചേലുള്ള കുഞ്ഞാലിയെന്നാണ് 

ചേലുള്ള കുഞ്ഞാലിയെന്നാണ്

ചേലുള്ള കുഞ്ഞാലിയെന്നാണ്

Leave a Comment