Malayalam Lyrics
ആറുമുഖന്‍ മുന്നില്‍ ചെന്നു
കാവടിയൊന്നാടു മുരുകന്റെ പുകള്‍ പാട്
ഉള്ളിലാളും ദുഖങ്ങള്‍ മൂട്
വള്ളിനാഥന്‍ തരും കാരുണ്യത്തിന്‍
പഞ്ചാമൃതം തേട്
തന്നന്നന്നാധിന തന്നനെ…….(4)
തന്നന്നന്നാധിന തന്നനെ…….(4)
ഒന്നാം മുഖം തൊഴുവാന്‍
വനി കടന്നു മലമുകളില്‍
തിളക്കം മങ്ങിയൊരാഴി മങ്കയും
പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
ഒന്നാം സോപാനം ഇന്നെനിക്ക്(വള്ളീനാഥന്റെ)
രണ്ടാം മുഖം തൊഴുവാന്‍
മലകടന്നൊരു പടിമുകളില്‍
തണുത്തു പോയൊരു വന്നി ദേവനും
ഇരുട്ടു മൂടിയ ഭൂമി ദേവിയും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
രണ്ടാം സോപാനം ഇന്നെനിക്ക് (വള്ളീനാഥന്റെ)
മൂന്നാം മുഖം തൊഴുവാന്‍
പടികടന്നൊരു തിരുനടയില്‍
തിളക്കം മങ്ങിയൊരാഴി മങ്കയും
പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനം ഏറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
മൂന്നാം സോപാനം ഇന്നെനിക്ക് (വള്ളീനാഥന്റെ)
നാലാം മുഖം തൊഴുവാന്‍
നടയിലെത്തിയ മിഴിവിരിയ്
തണുത്തു പോയൊരു വന്നി ദേവനും
ഇരുട്ടു മൂടിയ ഭൂമി ദേവിയും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
നാലാം സോപാനം ഇന്നെനിക്ക് (വള്ളീനാഥന്റെ)
അഞ്ചാം മുഖം തൊഴുവാന്‍
കനിവരുളിയ ശരവണനേ
തിളക്കം മങ്ങിയൊരാഴി മങ്കയും
പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
അഞ്ചാം സോപാനം ഇന്നെനിക്ക് (വള്ളീനാഥന്റെ)
ആറാം മുഖം തൊഴുവാന്‍
അനുവദിച്ചൊരു ശിവസുദനേ
തണുത്തു പോയൊരു വന്നി ദേവനും
ഇരുട്ടു മൂടിയ ഭൂമി ദേവിയും
ഒന്നായൊന്നൊരു തുമ്പ മോചനം എട്ടുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
ആറാം സോപാനം ഇന്നെനിക്ക് (വള്ളീനാഥന്റെ)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }