Adavukal malayalam lyrics


Movie: 2 Harihar Nagar 
Music : Alex Paul
Vocals :  Sangeetha Prabhu (Sangeetha Sreekant), Rimi Tomy, Cochin Ibrahim, Anitha, Alex Paul, MG Sreekumar
Lyrics :Bichu Thirumala
Year: 2009
Director: Lal
 

Malayalam Lyrics

അടവുകൾ പതിനെട്ടും പയറ്റിയ കാലം

അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം

ഇനിയിവിടുന്നു തുടങ്ങണ പൂരം

ഇടി കതിനയും കുരവയും വേണം

തോമസൂട്ടിയേ പതറാതെ വിട്ടോടാ

തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്

പാലത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ

വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയി

പിന്നെയും പിന്നെയും ഒന്നാകാൻ ഇന്നുമീ

പൊന്നാവാം പൊയ്കക്കുള്ളിൽ നീന്തുന്നു നാം

അങ്ങനങ്ങനീ ജന്മം ചങ്ങലക്കണ്ണിയാക്കാം

അങ്ങനങ്ങനീ ജന്മം ഹോയ് ചങ്ങലക്കണ്ണിയാക്കാം

പൊന്നു ചങ്ങാതിമാരേ തുഴയാം തുഴഞ്ഞു കേറാം

(അടവുകൾ…)

കാറ്റാടിക്കീഴിലെ പങ്കപ്പൂപോലെയീ

ഭൂലോകത്തെങ്ങോ നിന്നു വന്നോരല്ലേ

ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ

കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ

ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം (2)

താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം

മറുകരക്കടുക്കുന്ന കളിവള്ളത്തിൽ

ഇനിയിടയിടക്കുടകണ്ട നാം അമരത്തു നാം

അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം

(അടവുകൾ )

Leave a Comment