Ayya saamee song lyrics


Movie: kinar 
Music : M jayachandran
Vocals :  kj yesudas
Lyrics : B k harinarayanan
Year: 2018
Director: M A nishad
 


Malayalam Lyrics

അയ്യാ സാമീ നമ്മളൊന്നേ സാമീ

നമ്മ ഭൂമിയൊന്നു വാനമൊന്നു

നമ്മളൊന്നേ സാമീ

അയ്യാ സാമീ ഇത് നമ്മ ഭൂമി

മഴസത്ത്കിങ്കു സാതിയേതു ഭേദമേത് സാമീ

കാത്തുക്കുള്ള വാത്തപോലെ

ആസ നെഞ്ചു നീന്തുതെടീ

ഒസാല കാത്തു നെഞ്ചക്കുള്ള

സക്കരയെ തൂവുതെടീ

തൂവുതെടീ തൂവുതെടീ

അയ്യാ സാമീ നമ്മളൊന്നേ സാമീ

നമ്മ ഭൂമിയൊന്നു വാനമൊന്നു

നമ്മളൊന്നേ സാമീ

സാമീ സാമീ

മീനവെയിൽ സൂരിയൻ ലാവ് തന്ന ചന്തിരൻ

മീനവെയിൽ സൂരിയൻ ലാവ് തന്ന ചന്തിരൻ

നമ്മുടേതാണ് സാമീ

കൊണ്ടൽമണ്ണിൻ വാസമും വാഴക്കൻഡ്രിൻ എസമും

കൊണ്ടൽമണ്ണിൻ വാസമും വാഴക്കൻഡ്രിൻ എസമും

ഒൻഡ്രുക്കുള്ള ഒൻഡ്രു സാമീ

തീയുമൊന്നു നോവുമൊന്നു

കണ്ണിലോ തുളുമ്പി വീണ

കണ്ണുനീരുമൊന്നു സാമീ സാമീ

അയ്യാ സാമീ ഇത് നമ്മ ഭൂമി

ഇന്തു ആട് മാട് കൂടെ നമ്മ

സെല്ലും താനേ സാമീ

ലാ ല ല …

പാടുകിൻഡ്ര പറവൈഹൾ

പാൽ സുരക്കും കറവൈഹൾ

പാടുകിൻഡ്ര പറവൈഹൾ

പാൽ സുരക്കും കറവൈഹൾ

സുത്തി വരും സ്വന്തം സാമീ

വെള്ളിമണൽ പാടവും വെള്ളമുള്ള സോലൈയും

നമ്മുടേതാണ് സാമീ

ഉള്ളുക്കുള്ള ഈറം കൊണ്ട്

വേർഹൾ പോലെ പിന്നിക്കൊണ്ടു

വാഴും വാഴ്ക സ്വർഗ്ഗം സാമീ …സാമീ ,,,

ഒവ്വ് രത്ത് മൂലയിലെ കൊക്കുരണ്ട്‌ കൂടുതെടീ

ഒസാല കാത്ത് നെഞ്ചക്കുള്ള

സക്കരയെ തൂവുതെടീ

നെഞ്ചക്കുള്ള സക്കരയെ തൂവുതെടീ

Leave a Comment

”
GO