Bangalooru lyrics


Movie: Utharaaswayamvaram 
Music :M Jayachandran
Vocals :  Franco
Lyrics : Gireesh Puthenchery
Year: 2009
Director: Ramakanth Sarju
 

Malayalam Lyrics

ബംഗലൂരു ഇത് ബംഗലൂരു

നല്ലൂരു നമ്മ ഊരു ബംഗലൂരു

ബംഗലൂരു ബല്ലേ ബംഗലൂരു

മൈസൂരു മംഗല്ലൂര് ബംഗലൂരു

മാനത്തു പറക്കാം രാപ്പാർക്കാം

ലാഭത്തു കറങ്ങാം ചേക്കേറാം

ഏഹേ ഏഹേ (ബംഗലൂരു…)

നഗരചുരങ്ങൾ പവിഴപ്പുറങ്ങൾ

കനകമുന്തിരിത്തോട്ടം

ചിറകിൽ ചിറകിൻ കളിമ്പമുയരും

ഹരിത പൂമരത്താലം

പുതിയ പാതയിൽ വന്നതാണീ

മധുര സാധമിതാർക്കു വേണം എഹേ..ഹേ

(ബംഗലൂരു…)

തണുത്ത ഹൃദയം തണുത്ത ശലഭം

ജയിക്കുമെന്തൊരു ശാന്തം

എരിഞ്ഞ മനസ്സിൽ അലിഞ്ഞു നുരയും

കനവിൻ കാവലിന്നോരം

പുതിയ വീചിയിൽ വന്നതാണീ

പ്രണയ പാവിനിയാർക്കു വേണം എഹേ..ഹേ

(ബംഗലൂരു…)

Leave a Comment