Malayalam Lyrics
മൺവീണയിൽ ഇളവേൽക്കൂ
ആഹാ ഹാ ഓഹാ
പ നി സ രി ഗ രി
ഗ ഗ രി ഗ ഗ രി ഗ മ പ മ
ഗ ഗ രി ഗ ഗ രി ഗ രി സ നി
ആ..ആ..ആ
എൻ നെഞ്ചിലെ ജലശംഖിൽ
രാവിൻ വെൺഗംഗയായ് നീ നിറയൂ (2)
മൗനങ്ങളേ സ്വരമായ് വന്നെൻ
മൺവീണയിൽ ഇളവേൽക്കൂ മെല്ലെ
എൻ നെഞ്ചിലെ ജല ശംഖിൽ
രാവിൻ വെൺ ഗംഗയായ് നീ നിറയൂ
ധിരനാ ധിരനാ ധീരാ നാനാ ധിരനാ ആ.ആ..
നിനക്കായ് മാത്രം നിറച്ചു ഞാനെൻ
നിത്യ നിലാവിൻ മധുപാത്രം (2
സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ
ഇന്നുമേയ്ക്കാക്കിയല്ലോ ഞാൻ
എൻ നെഞ്ചിലെ ജല ശംഖിൽ
രാവിൻ വെൺ ഗംഗയായ് നീ നിറയൂ
നി പ സ രി
നി പ സ രി ഗ
ഗ മ മ മ പ
രി ഗ മ പ രി
രി നി ധ പ മ പ രി ഗ മ രി സ
രി നി പ സ രി ഗ മ ഗ
ചുടു ചുംബനത്തിൻ മധുരാലസ്യം
നിൻ മിഴിയോരം തിരയുണർന്നു (2)
മുറ്റത്തെത്തുമ്പോൾ വിണ്ണിൻ മുറ്റത്തെത്തുമ്പോൾ
ചന്ദ്ര ബിംബമേ നീ
എന്തേ പാതി മെയ് മറഞ്ഞു
(എൻ നെഞ്ചിലെ …..)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }