Entha johnasa kallille song lyrics


Movie: uncle 
Music : Bijibal
Vocals :  Mamooty
Lyrics : traditional
Year: 2018
Director: gireesh damodar
 


Malayalam Lyrics

എന്താ ജോൺസാ കള്ളില്ലേ
കല്ലുമേ കായില്ലേ
കള്ളിന് കൂട്ടാൻ കറിയില്ലേ
കൊണ്ടുവാ വേഗത്തിൽ

ഉണ്ടകുപ്പി രണ്ടെണ്ണം
ആദ്യം പോരട്ടെ
കോട്ടിനുള്ളിൽ പൂത്തിക്കൊ
ആരും കാണണ്ട

നേരം മൂന്തിയാകുമ്പോൾ
ഭരതൻ മാസ്റ്റർ
റെയിൽ വഴിയായി
ഷാപ്പിൽ കയറാനെത്തിപോയ്
ആരും കാണണ്ട

ഹേയ് എന്താ ജോൺസാ കള്ളില്ലേ
കല്ലുമേ കായില്ലേ
കള്ളിന് കൂട്ടാൻ കറിയില്ലേ
കൊണ്ടുവാ വേഗത്തിൽ

നേരം മൂന്തിയാവുമ്പോൾ
മൂസാംകുട്ടി
പാട്ടും പാടി
ചാക്കോ ചേട്ടൻ

തലേക്കെട്ടി
ഷാപ്പിൽ കയറാനെത്തി പോയ്
ആരും കാണണ്ടേ

ഹേയ് എന്താ ജോൺസാ കള്ളില്ലേ
കല്ലുമേ കായില്ലേ
ഉണ്ടകുപ്പി രണ്ടെണ്ണം
ആദ്യം പോരട്ടെ

പിന്നെ കറികൾ കപ്പേം പുട്ടും
മെല്ലെ പോന്നോട്ടെ

ഹേയ് എന്താ ജോൺസാ കള്ളില്ലേ
കല്ലുമേ കായില്ലേ

കള്ളിന് കൂട്ടാൻ കറിയില്ലേ
കല്ലുമേ കായില്ലേ

Leave a Comment