Movie: Kayi ethum Doorathu
Music : Ousepachan
Vocals :
Lyrics : Nair
Year: 2002
Director:
Malayalam Lyrics
ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2)
ഹരിപാദമേ സ്വാമി ഹര രൂപമേ
ഹരിഹര ദൈവമേ മമശരണം
(ഹിമവൽ..)
ഇമ്പം നൽകേണമേ കുംഭം തീർക്കണമേ
പൊൻ പാദങ്ങൾ തന്നിൽ ഞങ്ങൾ അൻപിൽ വീഴുന്നിതാ
കലികാല മോക്ഷങ്ങൾ മാറ്റേണമേ
കദനങ്ങളഖിലവും അകറ്റേണമേ
ഓംകാരാമൃത ചൈതന്യമേ
(ഹിമവൽ..)
ശ്രീവിനായകനും വേൽമുരുകയ്യനും
വീരമണികണ്ഠനും നിന്നിൽ കണ്ടു തൊഴുതേനെന്നും
ശനിദോഷ ദുരിതങ്ങൾ പോക്കേണമേ
ശിവകോപ ശരമാരിയകലേണമേ
ഓംകാരാമൃത ചൈതന്യമേ
(ഹിമവൽ..)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }