Malayalam Lyrics
ഹേ ഹേ ഹേ ആനന്ദം
ഹേ ഹേ ഹേ പരമാനന്ദം
യെ യെ യെ ആനന്ദം
യെ യെ യെ പരമാനന്ദം
കോടി വച്ച വണ്ടിയില്‍ ഇടി വെട്ടു വണ്ടിയില്‍
പട വെട്ടി പറക്കാന്‍ എന്ത് സുഖം
ചെക്ക് ബുക്കില്‍ എടുക്കടെ പത്തു ചക്രം വരക്കടെ
കട്ടു മുടിച്ചടുക്കാന്‍ എന്ത് സുഖം
ഹേ ഹേ ഹേ ആനന്ദം
ഹേ ഹേ ഹേ പരമാനന്ദം
യെ യെ യെ ആനന്ദം
യെ യെ യെ പരമാനന്ദം
അഞ്ചേ അഞ്ചു കൊല്ലം
ഈ സർക്കാരിന്റെ പ്രായം
പന്ത് തട്ടി കളിക്കാന്‍ എന്ത് സുഖം
പട്ടീസിട്ട പോലീസ് പട്ടിക്കൊപ്പം ഗേറ്റില്‍
ഹേ ചുറ്റിപറ്റി നടന്നാല്‍ എന്ത് സുഖം
കാലം നല്ല കാലം
ഈ പോഴം കെട്ടും കോലം
ഈ പാടം വെട്ടി നിർത്തിന്‍ എന്ത് സുഖം
(ഹേ ഹേ …)
കൊക്കോ കോള വേണ്ട പ്ലാച്ചിമട പൂട്ടും
ഈ ജോണി വാക്കെര്‍ അടിക്കാന്‍ എന്ത് സുഖം
കാറും ബസ്സും വേണ്ട കപ്പല്‍ ചാലില്‍ പായാന്‍
ഈ റോഡില്‍ നീന്തി തുടിക്കാന്‍ എന്ത് സുഖം
ഭാഗ്യം കൊണ്ട് മാത്രം ഞാനും മന്ത്രിയായി
എന്റെ ജാതകത്തില്‍ വരച്ചത് കാർട്ടൂണോ
(ഹേ ഹേ …)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }