Lokaveeram lyrics


Movie: Thathwamasi 
                        Music :TS Radhakrishnan
Vocals :  P Jayachandran
Lyrics : V. K. Harinarayanan
Year: 2009
Director: Viswachaithanya
 

Malayalam Lyrics

ലോകവീരം മഹാപൂജ്യം സർവാരക്ഷാകരം വിഭോ

പാർവതി ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം

ഒന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

രണ്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

മൂന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം

നാലാം തിരുപ്പടി ശരണമെന്റയ്യപ്പാ

അഞ്ചാം തിരുപ്പടി ശരണമെന്റയ്യപ്പാ

ആറാം തിരുപ്പടി ശരണമെന്റയ്യപ്പാ

മത്ത മാതംഗ ഗമനം

കാരുണ്യാമൃത പൂരിതം

സർവ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം

ഏഴാം തിരുപ്പടി ശരണമെന്റയ്യപ്പാ

എട്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

ഒൻപതാം തിരുപ്പടി ശരണമെന്റയ്യപ്പാ

അസ്മത് കുലേശ്വരം ദേവം

അസ്മത് ശത്രു വിനാശനം

അസ്മ ദിഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം

പത്താം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനൊന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

പന്ത്രണ്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

പാണ്ഡ്യേശ വംശതിലകം കേരളേ കേളിവിഗ്രഹം

ആർത്ത പ്രാണ പരംദേവം ശാസ്താരം പ്രണമാമ്യഹം

പതിമൂന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനാലാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനഞ്ചാം തിരുപ്പടി ശരണമെന്റയ്യപ്പാ

പഞ്ചരത്നാഖ്യ വേദദ്യോം

നിത്യം ശുദ്ധ പഹേത്ന രഹ

തസ്യ പ്രസന്നോ ഭഗവാൻ ശാസ്താവ സതിമാനസ

പതിനാറാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനേഴാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനെട്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര

രക്ഷ രക്ഷാ മഹാബാഹോ

ശാസ്തേ തുഭ്യം നമോ നമഃ

സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ

അയ്യനേശരണം സ്വാമി പൊന്നയ്യപ്പാ

വില്ലാളിവീരാ ശരണമെന്റയ്യപ്പാ

വീരമണികണ്ഠാ ശരണമെന്റയ്യപ്പാ

സദ്ഗുരുനാഥാ ശരണമെന്റയ്യപ്പാ

ശ്രീഭൂതനാഥാ സ്വാമി പൊന്നയ്യപ്പാ

കലിയുഗ വരദാ ശരണമെന്റയ്യപ്പാ

സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ

Leave a Comment