Maarikkaavadi malayalam lyrics


ചിത്രം: സമസ്തകേരളം പി.ഒ
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: പ്രദീപ് പള്ളുരുത്തി, പാലക്കാട് കെ എൽ ശ്രീറാം
വരികൾ:  വയലാർ ശരത്ചന്ദ്ര വർമ്മ
വർഷം: 2009
സംവിധായകൻ: ബിപിൻ പ്രഭാകർ
 

മലയാളം വരികൾ

തെയ് തത്താക്കിട തെയ് തക തെയ് തത്തക്കിടയ് ക്കുള്ള തേയ് തക തെയ് തക തെയ് തക തെയ് തക തെയ് തകതോം തകതോം മാറിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ തിരനോട്ടം കണ്ടോ നിറനിറയാട്ടം കണ്ടോ ഉടമകളും കുഞ്ഞടിമകളും വന്നെഴുതിയ പടയണി മുരുകിയമ്മയുടെ കുളമ്പടി…]

പാടങ്ങളിൽ അന്നുള്ളൊരു പതിരുകൾ ഇല്ലാതൊരു നാടൻകണി തുരുതുരെ കാണുന്നേ നാമെന്നും പഴയൊരു കാലം മാറീല്ലേ (2) വയലാകെ കതിരാടും കുടമാറ്റം കണ്ടില്ലേ മലമേലേ കുളിരോലും മയിലാട്ടം കണ്ടില്ലേ കിളിമകളെ കണ്ടുണരുക നീ പണ്ടിതിനൊരു പുതുമൊഴിയുടെ കളകളനിളവൊഴുകയായ് [മാരിക്കാവടി..]

ആഴങ്ങളിൽ അന്നുള്ളൊരു മനസ്സിലെ മേളത്തിലെ ആർപ്പോവിളി തുടുടെ ഏറുന്നേ ഇന്നെങ്ങും തുടിയുടെ താളം തെന്നിലേ (2) മിഴി തന്നിൽ നിറമേഴും പടിയേറ്റം പെയ്യുന്നേ മൊഴി തന്നിൽ ഇളനീരിൻ കുടിയേറ്റം കാണുന്നേ കരിമുകിലേ വന്നണയുക നീ വന്നതിനൊരു പുതുമഴയുടെ കുടമുടയണ മണിരവമായ

തിത്തെയ് തത്താക്കിട തേയ് തക തെയ് തത്തയ്ക്കിടയിൽ തെയ് തക തെയ് തകതോം തകതോം തിരനോട്ടം കണ്ടോ നിറ നിറയാട്ടം കണ്ടോ ഉടമകളും കുഞ്ഞടിമകളും വന്നെഴുതിയ പടയണി മുരുകിയ പടയുടെ കുളമ്പടി മാറിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയീതു കേൾക്കേ

Leave a Comment