Movie: shikkari shambu
Music : sreejith edavana
Vocals : haricharan, roshni suresh
Lyrics : santhosh varma
Year: 2018
Director: Sugeeth
Malayalam Lyrics
ബാൻഡ്‌സിൻടൗൺ
ആഹാ….
ഹാ…ഹാ…
ഓ.. ഇതാരോരാൾ
എണിക്കൈ തൂവുന്ന തൂമഴ
ഓ.. ഒരേനമായി
എൻ കാതിൽ കൊഞ്ചുന്ന പിന്നെ മഴ
പറയൻ നീ കരുതും
നിൻ പ്രണയം ഇന്ന് മഴയായി
അറിയാൻ ഞാൻ അറിയാൻ
നിൻ മൊഴികൾ വന്നു മഴയായി
ഓഹോ നിൻ കിനാക്കളിൽ ഞാൻ മഴ
നിൻ മാനം തൊടാൻ ഞാൻ തിര
ഹാആ… ഹാ….
ഇലവങ്കം വലരും കാടും
മുകിൽ മുത്തം പകരും മേടം
നാനാവരൂളിയീ വഴിയേ വരൂ
പുതു കുളിരുമായി അരികെ വരൂ
ഓ കാണും നിമിഷം തന്നെ
നിന്നെ പകരാൻ
സ്നേഹം കരുതി നെഞ്ചിൽ തീര കടലൈ
ഹാ… ഹാ…
ഒരു മഴവിൽ കോടി താൻ ചായം
മണി മുത്തുച്ചിമിഴിൽ വാങ്ങി
നിറമെഴുമായി പുനരാൻ വരൂ
അഴകൊടിയേ മിഴിയിൽ വരൂ
ഓ നിന്നിൽ നിരയൻ മാത്രം
ഞാനീ മഴയായ്
നീ നിന്റെ ഹൃദയം നീട്ട്
എന്നെ അനിയൻ
ഓഹോ നിൻ കിനാക്കളിൽ ഞാൻ മഴ
നിൻ മാനം തൊടാൻ ഞാൻ തിര….