Mullapoove song lyrics


Movie: Varane aavshyamund 
Music : Mullapoove
Vocals :  Haricharan
Lyrics : santhosh varma
Year: 2020
Director: Anoop sathyan
 


Malayalam Lyrics

മുല്ലപ്പൂവേ നിന്നെ പോലും
വെല്ലും പെണ്ണാണിവൾ

കാണുംതോറും കാണണം
പൊന്നിൻ മൊഞ്ചുള്ളവൾ…

പകലോഴുകുന്ന നിലാവോ
കൊലുസണിയുന്ന കവിതയോ

എല്ലാരും ചോദിക്കില്ലേ
ചുമ്മാ നീ പോയി മറയല്ലേ

കരയും കടലും
തഞ്ചത്തിലാടി

ഇവളേ കണ്ട കാട്ടും
ഇഷ്ടം കൂടി

പാതിവായ് കാണും പാലാരാനേലും
പകൽപ്പൂരം കാണണം
ഇവളോടോപ്പം കൂടി
നല്ലോണമാടനായ് കൊതിയൂള്ളാണ്

വെറുതേ നിൽക്കുമ്പോൾ
മൂളിപാടുന്നോളാണ്

ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി
ചിരി തൂക്കി നിൽക്കും പെണ്ണ്

മുല്ലപ്പൂവേ നിന്നെ പോലും
വെല്ലും പെണ്ണാണിവൾ

കാണുംതോറും കാണണം
പൊന്നിൻ മൊഞ്ചുള്ളവൾ…

പകലോഴുകുന്ന നിലാവോ
കൊലുസണിയുന്ന കവിതയോ

എല്ലാരും ചോദിക്കില്ലേ
ചുമ്മാ നീ പോയി മറയല്ലേ

Leave a Comment

”
GO