Malayalam Lyrics
പച്ചപ്പയലു പോലെയുള്ളിൽ പട്ടിപ്പിടിച്ചു
പിറ്റെന്നാളേൻ മച്ചിനുള്ളിൽ വെട്ടിപ്പിടിച്ചു
കന്നിമാ വെട്ടിയ നേരത്തേഞ്ഞോടടുക്കുന്നു
ഉള്ളം കയ്യിൽ തൂവാല ഞെക്കി പിടിച്ചിരുന്നു
പച്ചപ്പയലു പോലെയുള്ളിൽ പട്ടിപ്പിടിച്ചു
പിറ്റെന്നാളേൻ മച്ചിനുള്ളിൽ വെട്ടിപ്പിടിച്ചു
കന്നിമാ വെട്ടിയ നേരത്തേഞ്ഞോടടുക്കുന്നു
ഉള്ളം കയ്യിൽ തൂവാല ഞെക്കി പിടിച്ചിരുന്നു
വെറും കാലേൽ നാടിന്റെ കരാളിന്റെ
കഥകളം തുറന്നില്ലേ
കേരുവെള്ളം ഇരുകതിൻ
അരിക്കാത്ത് അടയ്ക്കാം പോൽ പറഞ്ഞില്ലേ
വരമ്പത്തും ഇരമ്പത്തും
കുട ചൂട മഴയും
കൊടു വെയിലിൻ നടുവത്തും
തണലില്ലതൊരിടത്തും
കാട്ടു പോലെ നിന്നേന്നും കാത്ത് നിന്നില്
ലേ
വല്ലി തണ്ടായി നിന്നോടെന്നും അല്ലിപ്പിടിച്ചു
കൊല്ലി കൊണ്ട പൊള്ളെല്ലാം പൊള്ളിപ്പിടിച്ചു
കണ്ണു കൊതിച്ചതും ഉള്ളു നിനച്ചതും നിന്നോടോളിച്ചു
ചുണ്ടിനു മേലത്തു തുള്ളിക്കലായി നിന്നു വിറച്ചു
വേറും കാലേൽ നാടന്റെ
കരലിന്റെ കഥകളം തുറന്നില്ലേ
കേരുവെള്ളം ഇരു കാതിൻ
അരിക്കാത്ത് അടയ്ക്കാം പോൽ പറഞ്ഞില്ലേ
നേരുകത്തും പുരികത്തും
ആദരത്തിനരികത്തും
ചുടുചോറ കാവിലത്തും
ചുമലത്തെ മറുകത്തും
മുത്തു പോലെയെന്നെന്നും മുത്തം വെച്ചില്ലേ
പച്ചപ്പയലു പോലെയുള്ളിൽ പട്ടിപ്പിടിച്ചു
പിറ്റെന്നാളേൻ മച്ചിനുള്ളിൽ വെട്ടിപ്പിടിച്ചു
കന്നിമാ വെട്ടിയ നേരത്തേഞ്ഞോടടുക്കുന്നു
ഉള്ളം കയ്യിലു ടവലു ഞെക്കി പിടിച്ചിരുന്നു