Movie: Ranam
Music : Jakes bijoy
Vocals : vijay yesudas
Lyrics : jyothish t kasi
Year: 2018
Director: nirmal sahadev
Malayalam Lyrics
പതിയെ വിടരും നറുമലരിതളേ…
പതിവായ് നിനവിൽ നിൻ മുഖമഴകേ
അറിയാതൊരു നാൾ.. ഞാനിതുവഴിയെ
അമുദം നുകരും ഒരു ശലഭവുമായ്
മോഹങ്ങൾ മെല്ലെ വിൺമേഘമായ്
മൗനങ്ങൾ പോലും വാചാലമായ്
ഈ വാതിൽ ചാരാതെ നീ ചായുന്നെ
ഈ രാവോ തീരാതെയും നീളുന്നെ
നിന്നിൽ ചേരും നിഴലായ് ഞാനരികെ
എങ്ങോ മായുന്നോ.. അഴലായ്..
നീ അകലേ എങ്ങോ.. മായുന്നോ
പതിയെ വിടരും നറുമലരിതളേ
പതിവായ് നിനവിൽ നിൻ മുഖമഴകേ