MALAYALAM LYRICS COLLECTION DATABASE

Pinnenthe song lyrics


Movie: Ellam sheeiyakum 
Music : pinnenthe
Vocals :  K S harishankar
Lyrics : B k harinarayanan
Year: 2021
Director: ouseppachan
 


Malayalam Lyrics

പിന്നേന്തേ എന്തേ മുല്ലേ
കണ്ണിവെയിൽ വന്നേ ചാരെ
പിന്നേന്തേ ഓമൽ ചുണ്ടിലെ
പുഞ്ചിരി പിന്നെ പയ്തീലന്തേ

കണ്ണോട് കാവലായി കസ്തൂരി തെന്നില്ലേ
കുഞ്ഞി കുറുമ്പോലവുമായി കൂടെ ഞാനും ഇല്ലേ

[സംഗീതം]

എന്ന് വിണ്ണിലെ താരമേ
എന്നുമേൻ നെഞ്ചിലെ സ്വമേ
തൂ മന്തഹാസം ചിന്തകളിൽ
ചെന്താമര പൂവായി മാറുകയായി
നീതനിലനിൽ മായ പ്രപഞ്ചം
ഞാൻ നിൻ നിഴലായി എന്നും

പിന്നേന്തേ എന്തേ മുല്ലേ
കണ്ണിവെയിൽ വന്നേ ചാരെ
പിന്നേന്റെ ഓമൽ ചുണ്ടിൽ
പുഞ്ചിരി പിന്നെ പയ്തീലന്തേ

[സംഗീതം]

എൻ വിണ്ണിലെ താരമീ
എന്നുമെൻ നെഞ്ചിലെ സ്വമേ
ഏകാന്തമായെൻ മാത്രം
ഇതോര്മ താൻ ചൂടിൽ വാടുന്നു നീ

ഈറൻ നിലാവായി
പോരാത്തെ നിന്നിൽ മൊഴിയാം ഞാൻ ആ ജന്

മം

പിന്നേന്തേ എന്തേ മുല്ലേ
കണ്ണിവെയിൽ വന്നീ ചാരേ
പിന്നേന്തേ ഓമാൽ ചുണ്ടിലെ
പുഞ്ചിരി പിന്നെ പയ്തീലന്തേ

കണ്ണോട് കാവലായി കസ്തൂരി തെന്നില്ലേ
കുഞ്ഞി കുറുമ്പോലവുമായി കൂടെ ഞാനും ഇല്ലേ

Leave a Comment