Shanthamayoru gramam song lyrics


Movie: paikkutty 
Music : Arun raj
Vocals :  M g sreekumar
Lyrics : jayan palluthuruthi
Year: 2018
Director: Nandu varavoor
 


Malayalam Lyrics

ശാന്തമായൊരു ഗ്രാമം
ഗ്രാമത്തിൻമേലെ മാനം
മാനത്ത് വീണൊരു പൊന്നരിവാളിന്
കൈപ്പിടി തേടുന്ന മേഘം …
കൈപ്പിടി തേടുന്ന മേഘം … (2)

മേഘം വെളുത്തത് മാനം കറുത്തത്
മക്കള് മുറ്റത്ത് മിന്നാരം തുള്ളണ് (2)
മാനത്തെ കൊമ്പത്തൊരൂഞ്ഞാലിലാടാൻ
നീ കൂടെ വായെന്റെ പെണ്ണേ..

ആതിരപ്പൂങ്കിളി പെണ്ണേ …
ശാന്തമായൊരു ഗ്രാമം
ഗ്രാമത്തിൻമേലെ മാനം
മാനത്ത് വീണൊരു പൊന്നരിവാളിന്

കൈപ്പിടി തേടുന്ന മേഘം …
കൈപ്പിടി തേടുന്ന മേഘം …

മേടം മറഞ്ഞത് പാടം വെളഞ്ഞത്
ചെന്തെങ്ങിൻ ചോട്ടില് പൈക്കള് തൂങ്ങണ്‌ (2)

ദൂരത്ത് പടണ പുള്ളുവൻ പാട്ടിന്
ഈണത്തിൽ മൂളടി പെണ്ണേ
കാർത്തികപ്പാടത്തെ പെണ്ണേ …
ശാന്തമായൊരു

ഗ്രാമം

ഗ്രാമത്തിൻമേലെ മാനം
മാനത്ത് വീണൊരു പൊന്നരിവാളിന്
കൈപ്പിടി തേടുന്ന മേഘം …
കൈപ്പിടി തേടുന്ന മേഘം ..

Leave a Comment