Shivaganage malayalam lyrics


Movie: banaras
Music : M Jayachandran
Vocals :  Usthad Fayaz Khan, KJ Yesudas
Lyrics : Gireesh Puthenchery
Year: 2009
Director: nemom pushparaj
 

Malayalam Lyrics

ശിവഗംഗേ …

ശിവഗംഗേ ശിലാഗംഗേ

ശ്യാമസന്ധ്യ ഗംഗേ ത്രികാല

മോക്ഷഗംഗേ ശിവഗംഗേ … പറന്നു തളർന്നൊരു പ്രാവിന്റെ തൂവൽ പ്രാണസങ്കടമായ് ഞാൻ നൽകാം ആത്മദലാഞ്ജലി നൽകൂ ഈ ശ്രാവണ മേഘപരാഗം – എന്റെ ആരതി ദീപങ്ങളാൽ സ്വീകരിക്കൂ ഈ ശ്രാവണ മേഘപരാഗം – നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം ( ശിവഗംഗേ …)

Leave a Comment