Sunday Sooryan malayalam lyrics


Movie: Ivar Vivaahitharaayaal 
Music :M Jayachandran
Vocals :  S Anand, Charu Hariharan, Sooraj, Vipin Xavier, Tippu
Lyrics : Gireesh Puthenchery
Year: 2009
Director: Saji Surendran
 

Malayalam Lyrics

സണ്‍‌ഡേ സൂരിയന്‍ ഇത് മണ്‍ഡേ ചന്ദിരന്‍

അത് കണ്ടേന്‍ പൂനിലാക്കാലം

പാറാ പ്രാവുകള്‍ പകലേറാ കുന്നുകള്‍

പുഴ കാണാ പാറകള്‍ കാണാം

ഒരു വവ്വാല്‍ കൂട്ടമാകാം

തല കീഴായ്‌ തൂങ്ങിയാടാം

ഏതോ മണ്‍സൂണ്‍ മഞ്ഞിന്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും ….(സണ്‍‌ഡേ)

പൂപ്പാടത്തെ രാപ്പാടികള്‍

പാല്‍പ്പാട്ടുമായ് പാറുന്നുവോ

രാവോരത്തെ ലാതുമ്പികള്‍

വാല്‍ചില്ലുമായ് മേയുന്നുവോ

മിഴിമിന്നാ മിന്നലെ വഴിതെന്നാ തെന്നലേ

പനിമഞ്ഞിന്‍ പൂക്കളെ തിരയെണ്ണാ തിങ്കളെ

തരാം തരാം തരാം തരാതെ

മനസ്സിലെ മഴവില്ല് കുലക്കുന്ന മഴയുടെ

മായാ മായതേരില്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും ……..(സണ്‍‌ഡേ)

മൈസൂരിലും മൂന്നാറിലും

മുംബായിലും മഞ്ഞോന്നു പോല്‍

തണുക്കുമ്പോഴും വിയര്‍ക്കുന്നു നാം

പ്രിയമേറുമീ ഫ്രെന്ഷിപ്പിനാല്‍

മുകിലാരം മേഘമേ മദയാനച്ചന്തമേ

മിഴിചിമ്മാം മാനുകള്‍ ഇളവേല്‍ക്കും തീരമേ

തരാം തരാം തരാം തരാതെ

തണുപ്പിന്റെ ചുരങ്ങളില്‍ ഇറ്റിക്കുന്ന വെയിലിന്റെ

മായാ മായതേരില്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും…….(സണ്‍‌ഡേ

Leave a Comment