Malayalam Lyrics
താം തരികിട ധീം തരികിട തോം തരികിട നാം തരികിട (2)
തരികിട തോം തരികിട തോം തരികിട തോം
ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട
ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട
ഞാനും നീയും ഇവനും അവനും
ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം
എല്ലാം തരികിട തോം എല്ലാം തരികിട തോം
ഞാനും നീയും ഇവനും അവനും
ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം
എല്ലാം തരികിട തോം എല്ലാം തരികിട തോം
പൊതു ജനമിതു പലപലവിധം അതിലിവനൊരു വേഷം
സകലരുമൊരു പെരുവയറിനു പൊരുതിടുമൊരു വേഷം
അടി പതറിടും പലവഴികളിൽ അടവുകളുടെ വേഷം
(താം തരികിട…)
കളി പലതും കാണാം അടിതടയും കാണാം
വിരുതന്മാർ വാഴും നഗരം കാണുന്നോരേ
(ഞാൻ തരികിട…)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }