Thoomanjin nenjilothungi song lyrics


Movie: Samooham
Music : Thoomanjin nenjilothungi
Vocals :  k j yesudas
Lyrics : kj yesudas
Year: 1993
Director: Sathyan anthikkad
 


Malayalam Lyrics

തൂമഞ്ചിൻ നെഞ്ചിലോത്തുങ്ങി മുന്നാഴിക്കനാവ്
തേനോലും സാന്ത്വനമായ് ആലോലം കാട്ടു
സന്ധ്യാരാഗവും തീരവും വെർപ്പിരിയും വേലയിൽ
എന്തിനും വന്നു നീ പൂന്തികളേ (തൂമഞ്ചിൻ)

പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമപ്പന്തലിൽ വീണുപോയിയെന്നോ
മധുരമില്ലാതേ നെയ്തിരിനാളില്ലാതേ
സ്വർണ്ണമാനുകളും പാടും കിളിയുമില്ലതെ

നീയിന്നെകനായ എന്തെന്ന് മുന്നിൽ വന്നു
പനീർമനം തൂവുമെൻ തിങ്കലേ (തൂമഞ്ചിൻ)
കണ്ടുവണ്ണ കിനാവിലെ കുങ്കുമപ്പൂമ്പോട്ടുകൾ
തുറയാഞ്ഞേനെ പോവിരൽ തോറ്റുപോയെന്നോ

കളഭമില്ലാതേ മാനസ ഗീതമില്ലാതേ
വർണ്ണ മീനുകളും ഊഞ്ഞാൽപ്പാട്ടുമില്ലതെ
ഞാനിന്നേക്കനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കലേ (തൂമഞ്ചിൻ)

Leave a Comment