Thudarkadha lyrics


Movie: Thirimali 
Music : Thudarkadha
Vocals :  vibin George , dharmajan bolgatti, johny antony
Lyrics : vivek muzhakunnu
Year: 2022
Director: Rajiv shetty
 


Malayalam Lyrics

നേരാ ഇത് തുടർക്കഥ
ഭാഗ്യം നേരും തലക്കുമേൽ ഉദിക്കവേ
നാടും നാട് നിവർത്തനു
കാലം മേലെ ചിരിച്ചു കൊണ്ട് ഇരിക്കവേ

വന്നലെന്താ ആന കണ്ടലെന്താ
വീഴ്ത്തണേൽ നവോന്നുണ്ട്
കണ്ണേങ്കൻ കൊമ്പു കൊണ്ടലെന്ത
കാടു കുലുക്കൻ തലയൊന്ന്

നേരാ ഇത് തുടർക്കഥ
ഭാഗ്യം നേരും തലക്കുമേൽ ഉദിക്കവേ
നാടും നാട് നിവർത്തനു
കാലം മേലെ ചിരിച്ചു കൊണ്ട് ഇരിക്കവേ

ആരാരും ഈ വഴി ഉണ്ടോ
കെട്ടും മിണ്ടീം പോകണം
Ee naattil jeevitham onne
കണ്ടും കൊണ്ടും വാഴേണം

കാട്ടിൽ മലങ്കോലൊന്നു മുന്നിൽ
കാണണം കൈവിട്ടേനെ
കൂട്ടിൽ തലയിട്ടു നോക്കി
പോൺ പോൺ കലവാനെന്നേ

നേരാ ഇത് തുടർക്കഥ
ഭാഗ്യം നേരും തലക്കുമേൽ ഉദിക്കവേ
നാടും നാട് നിവർത്തനു
കാലം മേലെ ചിരിച്ചു കൊണ്ട് ഇരിക്കവേ

പായാരം പറയും നേരം
പാതിരും കതിരും നോക്കണം
ഈ ലോകം ചുറ്റും നേരം
പാലും പാർത്തും മാറ്റണം

ധൂർ കര പട്ടനായി നമ്മൾ
ഇടവും വളവും തുഴയുന്നേ
താഴെ കൈ വിട്ടോനു നോക്കി
നെഞ്ചും കണ്ണും പുകയുന്നുണ്ടേ

നേരാ ഇത് തുടർക്കഥ
ഭാഗ്യം നേരും തലക്കുമേൽ ഉദിക്കവേ
നാടും നാട് നിവർത്തനു
കാലം മേലെ ചിരിച്ചു കൊണ്ട് ഇരിക്കവേ നേര

Leave a Comment

”
GO